close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.11"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പ്രണയസർപ്പങ്ങൾ}}
 
+
<poem>
 +
: നിന്റെ കൈക്കൂട്ടിൽ നിന്നു
 +
: ഞാൻ തട്ടിയുണർത്തിയല്ലോ,
 +
: നിറം നരച്ച പ്രണയസർപ്പങ്ങളെ.
 +
: പൊള്ളുന്ന കല്ലുകളിലെന്നപോലെ
 +
: എന്റെ മേലിന്നവ കിടന്നു പുളയുന്നു,
 +
: തൃഷ്ണയുടെ കല്ലുപ്പു് നക്കിയെടുക്കുന്നു.
 +
:::::: (1916)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:35, 3 November 2017

റിൽക്കെ

റിൽക്കെ-25.11
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

നിന്റെ കൈക്കൂട്ടിൽ നിന്നു
ഞാൻ തട്ടിയുണർത്തിയല്ലോ,
നിറം നരച്ച പ്രണയസർപ്പങ്ങളെ.
പൊള്ളുന്ന കല്ലുകളിലെന്നപോലെ
എന്റെ മേലിന്നവ കിടന്നു പുളയുന്നു,
തൃഷ്ണയുടെ കല്ലുപ്പു് നക്കിയെടുക്കുന്നു.
(1916)