close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.12"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:കൊള്ളിമീനുകൾ}}
 
+
<poem>
 +
: ആ കൊള്ളിമീനുകൾ നിനക്കോർമ്മയുണ്ടോ:
 +
: ആകാശച്ചരിവിലൂടെ കുതിരകൾ പോലെ പാഞ്ഞവ,
 +
: നമ്മുടെ മോഹങ്ങളുടെ കടമ്പകൾക്കു മേൽ കുതി കൊണ്ടവ?
 +
: നിനക്കോർമ്മയുണ്ടോ? നമുക്കത്ര മോഹങ്ങളുമായിരുന്നു!
 +
: ആകാശത്തു നക്ഷത്രങ്ങളുമെത്രയായിരുന്നു!
 +
: ഓരോ തവണ മുകളിലേക്കു നോക്കുമ്പോഴും 
 +
: അവയുടെ അപായക്കളിയിൽ നാം ആശ്ചര്യചകിതരായി.
 +
: അവിടവിടെപ്പൊലിയുന്ന ദീപ്തികൾക്കു ചുവട്ടിൽ നില്ക്കെ,
 +
: നാം സുരക്ഷിതരാണെന്നു നമുക്കു തോന്നി,
 +
: ആ പതിതതാരങ്ങളെ നാമതിജിവിക്കുമെന്നും!
 +
:::::: (1924)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:36, 3 November 2017

റിൽക്കെ

റിൽക്കെ-25.12
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ആ കൊള്ളിമീനുകൾ നിനക്കോർമ്മയുണ്ടോ:
ആകാശച്ചരിവിലൂടെ കുതിരകൾ പോലെ പാഞ്ഞവ,
നമ്മുടെ മോഹങ്ങളുടെ കടമ്പകൾക്കു മേൽ കുതി കൊണ്ടവ?
നിനക്കോർമ്മയുണ്ടോ? നമുക്കത്ര മോഹങ്ങളുമായിരുന്നു!
ആകാശത്തു നക്ഷത്രങ്ങളുമെത്രയായിരുന്നു!
ഓരോ തവണ മുകളിലേക്കു നോക്കുമ്പോഴും 
അവയുടെ അപായക്കളിയിൽ നാം ആശ്ചര്യചകിതരായി.
അവിടവിടെപ്പൊലിയുന്ന ദീപ്തികൾക്കു ചുവട്ടിൽ നില്ക്കെ,
നാം സുരക്ഷിതരാണെന്നു നമുക്കു തോന്നി,
ആ പതിതതാരങ്ങളെ നാമതിജിവിക്കുമെന്നും!
(1924)