close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.15"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ദേഹമെന്ന സഹോദരൻ}}
 +
<poem>
 +
: ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ&hellip;
 +
: നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം.
 +
: ഒരിക്കൽ അയാളായിരുന്നു ധനികൻ;
 +
: അതിനാൽ ഈ വിഷമകാലത്ത്
 +
: അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
 +
: നാമതു ക്ഷമിച്ചു കൊടുക്കുക.
 +
: നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
 +
: ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന്
 +
: സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക.
  
 +
: ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്‌:
 +
: അയാളും നമ്മുടെ ബോധവും.
 +
: എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം,
 +
: സുഹൃത്തുക്കളെപ്പോലന്യോന്യം!
 +
: രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു:
 +
: ത്യാഗങ്ങളൊരുപാടു ചെയ്യണം,
 +
: സൗഹൃദം കൊണ്ടുനടക്കാനെന്നു്!
 +
:::::: (1926)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:37, 3 November 2017

റിൽക്കെ

റിൽക്കെ-25.15
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ദരിദ്രനാണയാൾ, ദേഹമെന്ന സഹോദരൻ…
നാമയാൾക്കു ധനികരാണെന്നാണതിനർത്ഥം.
ഒരിക്കൽ അയാളായിരുന്നു ധനികൻ;
അതിനാൽ ഈ വിഷമകാലത്ത്
അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
നാമതു ക്ഷമിച്ചു കൊടുക്കുക.
നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
ഒരുമിച്ചെന്തൊക്കെ കടന്നുപോയിരിക്കുന്നുവെന്ന്
സൗമ്യമായിട്ടായാളെയൊന്നോർമ്മപ്പെടുത്തുക.

ശരി തന്നെ, നാമൊന്നല്ല, രണ്ടേകാകികളാണ്‌:
അയാളും നമ്മുടെ ബോധവും.
എന്നാലുമെന്തിനൊക്കെക്കടപ്പെട്ടവരാണു നാം,
സുഹൃത്തുക്കളെപ്പോലന്യോന്യം!
രോഗം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു:
ത്യാഗങ്ങളൊരുപാടു ചെയ്യണം,
സൗഹൃദം കൊണ്ടുനടക്കാനെന്നു്!
(1926)