Difference between revisions of "റിൽക്കെ-25.16"
| (One intermediate revision by the same user not shown) | |||
| Line 8: | Line 8: | ||
</poem> | </poem> | ||
| − | <div style="margin-top:2em; margin-left: 1in; font-size: | + | <div style="margin-top:2em; margin-left: 1in; mrgin-bottom:2em; font-size:.8em; line-height:1.2em; color:#666;">(1925 ഒക്ടോബർ 27. ഇതാണു് തന്റെ ചരമലിഖിതമെന്നു് തന്റെ മരണപത്രത്തിൽ റിൽക്കെ എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണു് ആലേഖനം ചെയ്തിരിക്കുന്നതു്.)</div> |
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 07:51, 3 November 2017
← റിൽക്കെ
| റിൽക്കെ-25.16 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്‍ത്തകന്‍ | വി. രവികുമാർ |
| കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള്‍ | 212 |
പനിനീർപ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,
അത്രയും കണ്ണിമകൾക്കടിയിൽ
ആരുടേയും നിദ്രയാകാത്തതിന്റെ ആനന്ദമേ.
(1925 ഒക്ടോബർ 27. ഇതാണു് തന്റെ ചരമലിഖിതമെന്നു് തന്റെ മരണപത്രത്തിൽ റിൽക്കെ എഴുതിയിരുന്നു. അദ്ദേഹത്തെ അടക്കിയിരിക്കുന്ന സ്വിറ്റ്സർലന്റിലെ ററോൺ സിമിത്തേരിയിലെ ശവകുടീരത്തിൽ ഈ കവിത തന്നെയാണു് ആലേഖനം ചെയ്തിരിക്കുന്നതു്.)
| ||||||
