Difference between revisions of "റിൽക്കെ-24"
Line 6: | Line 6: | ||
1922-ലാണു് റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതിത്തീർക്കുന്നതു്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ടു് 56 ഓർഫ്യൂസു് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926-ൽ മരിക്കുന്നതു വരെയുള്ള കാലത്താണു് നാനൂറോളം ഫ്രഞ്ചു് കവിതകൾ അദ്ദേഹം എഴുതുന്നതു്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്കു് കൂടുതൽ അടുപ്പം ഓർഫ്യൂസു് ഗീതകങ്ങളോടു തന്നെ — അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ടു്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ലാദഭരിതവുമാണു്, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണു്. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം. | 1922-ലാണു് റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതിത്തീർക്കുന്നതു്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ടു് 56 ഓർഫ്യൂസു് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926-ൽ മരിക്കുന്നതു വരെയുള്ള കാലത്താണു് നാനൂറോളം ഫ്രഞ്ചു് കവിതകൾ അദ്ദേഹം എഴുതുന്നതു്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്കു് കൂടുതൽ അടുപ്പം ഓർഫ്യൂസു് ഗീതകങ്ങളോടു തന്നെ — അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ടു്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ലാദഭരിതവുമാണു്, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണു്. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം. | ||
+ | {{ordered list|start=1 | ||
+ | | [[റിൽക്കെ-24.01|പനിനീർപ്പൂക്കൾ]] | ||
+ | | [[റിൽക്കെ-24.02|നുണകൾ]] | ||
+ | | [[റിൽക്കെ-24.03|വാൾനട്ടു് മരം]] | ||
+ | | [[റിൽക്കെ-24.04|അനാഥഗാനം]] | ||
+ | | [[റിൽക്കെ-24.05|കണ്ണുകളടയണമെന്നാൽ...]] | ||
+ | | [[റിൽക്കെ-24.06|ഹവ്വ]] | ||
+ | | [[റിൽക്കെ-24.07|അനാഥത്തെന്നൽ]] | ||
+ | | [[റിൽക്കെ-24.08|എന്നെ ആശ്വസിപ്പിക്കുക]] | ||
+ | | [[റിൽക്കെ-24.09|നമ്മുടെ നിയോഗം]] | ||
+ | | [[റിൽക്കെ-24.10|രാത്രിയതിന്റെ കൈകൾ...]]}} | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:05, 3 November 2017
← റിൽക്കെ
റിൽക്കെ-24 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
എന്തിനാണു് ഒരു കവി, മറ്റൊരാൾക്കും കഴിയാത്ത പോലെ അമൂർത്തവും സാന്ദ്രവുമായ ഒരു കാവ്യാത്മകതയിലേക്കു് സ്വഭാഷയെ ഉയർത്തിയ ഒരാൾ, തന്റെ ജീവിതാന്ത്യകാലത്തു് മറ്റൊരു ഭാഷയിൽ കവിതയെഴുതുന്നതു്? അക്കാലഘട്ടത്തിൽ സ്വന്തം ഭാഷയിൽ എഴുതിയതിന്റെ എത്രയോ ഇരട്ടി ഒരന്യഭാഷയിൽ എഴുതി ആ കർമ്മത്തെ ഗൗരവമായിട്ടെടുക്കുന്നതു്? അതിനു കാരണം പാസ്റ്റർനാക്കു് പറഞ്ഞതു തന്നെയാവണം: “ജർമ്മനിൽ അമൂർത്തതയുടെ പരമസീമയെത്തിയ കവിയ്ക്കു് ഒരു കലാകാരന്റെ ആവിർഭാവത്തിനാവശ്യമായ തുടക്കത്തിലേക്കു തിരിച്ചു പോകാൻ കഴിയാതെ വന്നിരിക്കണം. ഫ്രഞ്ചിൽ അദ്ദേഹത്തിനു് പിന്നെയും ഒരു തുടക്കക്കാരനാവാൻ കഴിഞ്ഞു.”
1922-ലാണു് റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതിത്തീർക്കുന്നതു്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ടു് 56 ഓർഫ്യൂസു് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926-ൽ മരിക്കുന്നതു വരെയുള്ള കാലത്താണു് നാനൂറോളം ഫ്രഞ്ചു് കവിതകൾ അദ്ദേഹം എഴുതുന്നതു്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്കു് കൂടുതൽ അടുപ്പം ഓർഫ്യൂസു് ഗീതകങ്ങളോടു തന്നെ — അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ടു്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ലാദഭരിതവുമാണു്, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണു്. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം.
|