Difference between revisions of "റിൽക്കെ-09.07"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഏകാന്തത}} |
+ | <poem> | ||
+ | : ഏകാന്തത മഴ പോലെയാണു്. | ||
+ | : സന്ധ്യയാകുമ്പോഴതു് കടലിൽ നിന്നുയരുന്നു; | ||
+ | : അതിവിദൂരസമതലങ്ങളിൽ നിന്നതാകാശത്തേക്കു പോകുന്നു | ||
+ | : (ആകാശത്തിനതെന്നും സ്വന്തവുമായിരുന്നു). | ||
+ | : പിന്നെയാണതകാശത്തു നിന്നു നഗരത്തിനു മേൽ പെയ്യുക. | ||
+ | |||
+ | : ഒരന്തരാളനേരത്തു മഴ പെയ്തിറങ്ങുന്നു: | ||
+ | : ആ നേരത്താണു് വക്രിച്ച തെരുവുകൾ ഉറക്കമുണരുക, | ||
+ | : തേടിയതു കണ്ടെത്താതെ പോയ ഉടലുകൾ | ||
+ | : വിഷാദികളും ഹതാശരുമായി അന്യോന്യം പിരിയുക, | ||
+ | : തമ്മിൽത്തമ്മിൽ വെറുക്കുന്ന രണ്ടു പേർ | ||
+ | : ഒരേ കിടക്ക പങ്കിടേണ്ടതും: | ||
+ | |||
+ | : പിന്നെ, ഏകാന്തത പുഴയായൊഴുകുന്നു… | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 11:20, 1 November 2017
← റിൽക്കെ
റിൽക്കെ-09.07 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഏകാന്തത മഴ പോലെയാണു്.
സന്ധ്യയാകുമ്പോഴതു് കടലിൽ നിന്നുയരുന്നു;
അതിവിദൂരസമതലങ്ങളിൽ നിന്നതാകാശത്തേക്കു പോകുന്നു
(ആകാശത്തിനതെന്നും സ്വന്തവുമായിരുന്നു).
പിന്നെയാണതകാശത്തു നിന്നു നഗരത്തിനു മേൽ പെയ്യുക.
ഒരന്തരാളനേരത്തു മഴ പെയ്തിറങ്ങുന്നു:
ആ നേരത്താണു് വക്രിച്ച തെരുവുകൾ ഉറക്കമുണരുക,
തേടിയതു കണ്ടെത്താതെ പോയ ഉടലുകൾ
വിഷാദികളും ഹതാശരുമായി അന്യോന്യം പിരിയുക,
തമ്മിൽത്തമ്മിൽ വെറുക്കുന്ന രണ്ടു പേർ
ഒരേ കിടക്ക പങ്കിടേണ്ടതും:
പിന്നെ, ഏകാന്തത പുഴയായൊഴുകുന്നു…
|