Difference between revisions of "റിൽക്കെ-12.06"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:പുലി== |
+ | (പാരീസിലെ മൃഗശാലയിൽ) | ||
+ | <poem> | ||
+ | : അഴികളെണ്ണിയവന്റെ കണ്ണുകൾ തളർന്നിരിക്കുന്നു, | ||
+ | : ഒന്നിലും തങ്ങിനില്ക്കാതവന്റെ നോട്ടം വഴുതിപ്പോകുന്നു; | ||
+ | : ഒരായിരമഴികളാണുള്ളതെന്നവനു തോന്നുന്നു, | ||
+ | : ആയിരമഴികൾക്കപ്പുറമൊരു ലോകമില്ലെന്നും. | ||
+ | |||
+ | : ഇടുങ്ങിച്ചുരുങ്ങുന്ന വൃത്തങ്ങളിലവൻ ചുറ്റിനടക്കവെ | ||
+ | : ആ മൃദുപാദപതനങ്ങളുടെ ബലിഷ്ഠതാളം, | ||
+ | : പ്രബലമായൊരിച്ഛാശക്തി കല്ലിച്ചുനില്ക്കുന്ന | ||
+ | : മദ്ധ്യബിന്ദുവിനു ചുറ്റുമൊരനുഷ്ഠാനനൃത്തം. | ||
+ | |||
+ | : ചിലപ്പോൾ മാത്രമക്കൃഷ്ണമണികളുടെ മറ മാറുന്നു, | ||
+ | : പോയകാലത്തു നിന്നൊരു ചിത്രമപ്പോഴുള്ളിൽക്കടക്കുന്നു, | ||
+ | : പിടഞ്ഞ പേശികളുടെ നിശ്ചലതയിലൂടിരച്ചുപായുന്നു, | ||
+ | : ഹൃദയത്തിന്നുള്ളറയിൽച്ചെന്നുവീണണയുന്നു. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Revision as of 07:41, 2 November 2017
← റിൽക്കെ
റിൽക്കെ-12.06 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
{{DISPLAYTITLE:പുലി==
(പാരീസിലെ മൃഗശാലയിൽ)
അഴികളെണ്ണിയവന്റെ കണ്ണുകൾ തളർന്നിരിക്കുന്നു,
ഒന്നിലും തങ്ങിനില്ക്കാതവന്റെ നോട്ടം വഴുതിപ്പോകുന്നു;
ഒരായിരമഴികളാണുള്ളതെന്നവനു തോന്നുന്നു,
ആയിരമഴികൾക്കപ്പുറമൊരു ലോകമില്ലെന്നും.
ഇടുങ്ങിച്ചുരുങ്ങുന്ന വൃത്തങ്ങളിലവൻ ചുറ്റിനടക്കവെ
ആ മൃദുപാദപതനങ്ങളുടെ ബലിഷ്ഠതാളം,
പ്രബലമായൊരിച്ഛാശക്തി കല്ലിച്ചുനില്ക്കുന്ന
മദ്ധ്യബിന്ദുവിനു ചുറ്റുമൊരനുഷ്ഠാനനൃത്തം.
ചിലപ്പോൾ മാത്രമക്കൃഷ്ണമണികളുടെ മറ മാറുന്നു,
പോയകാലത്തു നിന്നൊരു ചിത്രമപ്പോഴുള്ളിൽക്കടക്കുന്നു,
പിടഞ്ഞ പേശികളുടെ നിശ്ചലതയിലൂടിരച്ചുപായുന്നു,
ഹൃദയത്തിന്നുള്ളറയിൽച്ചെന്നുവീണണയുന്നു.
|