Difference between revisions of "റിൽക്കെ-13.14"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
| Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
| − | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അഭിനേതാക്കൾ}} |
| − | + | വെളിയിൽ ഒരുപാടു മാറിക്കഴിഞ്ഞു. എങ്ങനെയെന്നു് എനിക്കറിയില്ല. എന്നാൽ ഉള്ളിലും നിനക്കു മുന്നിലും ദൈവമേ, ഉള്ളിൽ നിനക്കു മുന്നിൽ, പ്രേക്ഷകാ: അഭിനയം മറന്നു ഞങ്ങൾ നില്ക്കുകയാണോ? ഏതു ഭാഗമാണെടുക്കേണ്ടതെന്നു പോലുമറിയില്ല എന്നു ഞങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞു. ഞങ്ങൾ ഒരു കണ്ണാടി തേടുകയാണു്: മുഖത്തെ ചായവും ചമയവും ഞങ്ങൾക്കു തുടച്ചുമാറ്റണം, കൃത്രിമമായതൊക്കെ മാറ്റിക്കളഞ്ഞു് യഥാർത്ഥത്തിലുള്ളവരാകണം. പക്ഷേ എത്ര തുടച്ചുകളഞ്ഞിട്ടും എല്ലാമഴിച്ചുകളഞ്ഞിട്ടും ആ പഴയ വേഷത്തിൽ നിന്നെന്തോ ചിലതു് ഞങ്ങളറിയാതെ ഞങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അമിതാഭിനയത്തിന്റെ അവശിഷ്ടം ഞങ്ങളുടെ പുരികക്കൊടികളിൽ തങ്ങിനില്ക്കുന്നു; വായ്ക്കോണുകൾ പിടഞ്ഞിരിക്കുന്നതു് ഞങ്ങളറിയുന്നില്ല. ഈ മട്ടിലാണു് ഞങ്ങളുടെ നടപ്പു്, പരിഹാസപാത്രങ്ങളായി, അർദ്ധസത്യങ്ങളായി: യഥാർത്ഥജീവികളല്ലാതെ, അഭിനേതാക്കളുമല്ലാതെ. | |
{{SFN/Rilke}} | {{SFN/Rilke}} | ||
Latest revision as of 09:36, 2 November 2017
← റിൽക്കെ
| റിൽക്കെ-13.14 | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
| മൂലകൃതി | റിൽക്കെ |
| വിവര്ത്തകന് | വി. രവികുമാർ |
| കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
| രാജ്യം | ആസ്ട്രോ-ഹംഗറി |
| ഭാഷ | ജർമ്മൻ |
| വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
| ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
| മാദ്ധ്യമം | അച്ചടി |
| പുറങ്ങള് | 212 |
വെളിയിൽ ഒരുപാടു മാറിക്കഴിഞ്ഞു. എങ്ങനെയെന്നു് എനിക്കറിയില്ല. എന്നാൽ ഉള്ളിലും നിനക്കു മുന്നിലും ദൈവമേ, ഉള്ളിൽ നിനക്കു മുന്നിൽ, പ്രേക്ഷകാ: അഭിനയം മറന്നു ഞങ്ങൾ നില്ക്കുകയാണോ? ഏതു ഭാഗമാണെടുക്കേണ്ടതെന്നു പോലുമറിയില്ല എന്നു ഞങ്ങൾക്കു ബോദ്ധ്യമായിക്കഴിഞ്ഞു. ഞങ്ങൾ ഒരു കണ്ണാടി തേടുകയാണു്: മുഖത്തെ ചായവും ചമയവും ഞങ്ങൾക്കു തുടച്ചുമാറ്റണം, കൃത്രിമമായതൊക്കെ മാറ്റിക്കളഞ്ഞു് യഥാർത്ഥത്തിലുള്ളവരാകണം. പക്ഷേ എത്ര തുടച്ചുകളഞ്ഞിട്ടും എല്ലാമഴിച്ചുകളഞ്ഞിട്ടും ആ പഴയ വേഷത്തിൽ നിന്നെന്തോ ചിലതു് ഞങ്ങളറിയാതെ ഞങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. അമിതാഭിനയത്തിന്റെ അവശിഷ്ടം ഞങ്ങളുടെ പുരികക്കൊടികളിൽ തങ്ങിനില്ക്കുന്നു; വായ്ക്കോണുകൾ പിടഞ്ഞിരിക്കുന്നതു് ഞങ്ങളറിയുന്നില്ല. ഈ മട്ടിലാണു് ഞങ്ങളുടെ നടപ്പു്, പരിഹാസപാത്രങ്ങളായി, അർദ്ധസത്യങ്ങളായി: യഥാർത്ഥജീവികളല്ലാതെ, അഭിനേതാക്കളുമല്ലാതെ.
| ||||||
