Difference between revisions of "റിൽക്കെ-22.02"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വാഴ്ത്തുക ഹൃദയമേ...}} |
+ | <poem> | ||
+ | : വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത | ||
+ | :::: പൂവനങ്ങളെ, | ||
+ | : ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും | ||
+ | :::: അപ്രാപ്യവുമായവയെ; | ||
+ | : ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ | ||
+ | :::: ജലധാരകളെ, | ||
+ | : നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക, | ||
+ | :::: അനന്യതകളെ. | ||
+ | : തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു | ||
+ | :::: ജീവിതമെന്നു്, | ||
+ | : അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു | ||
+ | :::: നിനക്കായെന്നു്; | ||
+ | : പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര | ||
+ | :::: തെളിച്ചത്തിൽ | ||
+ | : ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു | ||
+ | :::: നിന്നെയെന്നു്. | ||
+ | |||
+ | : ജീവിക്കുക, അത്ര തന്നെ! എന്നൊരു | ||
+ | :::: നിശ്ചയമെടുത്തപ്പോൾ | ||
+ | : പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ | ||
+ | :::: വരുത്തരുതേ; | ||
+ | : ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, | ||
+ | :::: പട്ടുനൂലേ! | ||
+ | |||
+ | : ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു | ||
+ | ::::ചിത്രത്തോടുമാവട്ടെ, | ||
+ | : (ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി) | ||
+ | : അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ. | ||
+ | ::::::::::: (II-21) | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Revision as of 04:22, 3 November 2017
← റിൽക്കെ
റിൽക്കെ-22.02 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര് ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള് | 212 |
വാഴ്ത്തുക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത
പൂവനങ്ങളെ,
ചില്ലുപാത്രങ്ങളിൽ പകർന്നപോലെ ദീപ്തവും
അപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ
ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെ വാഴ്ത്തിപ്പാടുക,
അനന്യതകളെ.
തെളിയിക്കുക ഹൃദയമേ, അവയില്ലാതില്ല നിനക്കു
ജീവിതമെന്നു്,
അവയിലത്തിപ്പഴങ്ങൾ വിളയുന്നുവെങ്കിലതു
നിനക്കായെന്നു്;
പൂവിടുന്ന ചില്ലകൾക്കിടയിലൊരു മുഖം പോലത്ര
തെളിച്ചത്തിൽ
ഓരോ തെന്നൽ വീശുമ്പോഴുമതു തലോടുന്നതു
നിന്നെയെന്നു്.
ജീവിക്കുക, അത്ര തന്നെ! എന്നൊരു
നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ
വരുത്തരുതേ;
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും,
പട്ടുനൂലേ!
ഉള്ളു കൊണ്ടു നിനക്കു ചേരാവുന്നതേതു
ചിത്രത്തോടുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരു നിമിഷമാണതെങ്കിൽക്കൂടി)
അത്രയുമർത്ഥപൂർണ്ണമാണാ സമുജ്ജ്വലകംബളമെന്നുമറിയൂ.
(II-21)
|