close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24"

(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:ഫ്രഞ്ചു് കവിതകൾ}}
 +
[[File:Goya_Bewitched_Man.jpg|thumb|center|x600px|Francisco de Goya (1746–1828): The Bewitched Man (1798) (Courtesy: Wikimedia).]]
  
 +
എന്തിനാണു് ഒരു കവി, മറ്റൊരാൾക്കും കഴിയാത്ത പോലെ അമൂർത്തവും സാന്ദ്രവുമായ ഒരു കാവ്യാത്മകതയിലേക്കു് സ്വഭാഷയെ ഉയർത്തിയ ഒരാൾ, തന്റെ ജീവിതാന്ത്യകാലത്തു് മറ്റൊരു ഭാഷയിൽ കവിതയെഴുതുന്നതു്? അക്കാലഘട്ടത്തിൽ സ്വന്തം ഭാഷയിൽ എഴുതിയതിന്റെ എത്രയോ ഇരട്ടി ഒരന്യഭാഷയിൽ എഴുതി ആ കർമ്മത്തെ ഗൗരവമായിട്ടെടുക്കുന്നതു്? അതിനു കാരണം പാസ്റ്റർനാക്കു് പറഞ്ഞതു തന്നെയാവണം: “ജർമ്മനിൽ അമൂർത്തതയുടെ പരമസീമയെത്തിയ കവിയ്ക്കു് ഒരു കലാകാരന്റെ ആവിർഭാവത്തിനാവശ്യമായ തുടക്കത്തിലേക്കു തിരിച്ചു പോകാൻ കഴിയാതെ വന്നിരിക്കണം. ഫ്രഞ്ചിൽ അദ്ദേഹത്തിനു് പിന്നെയും ഒരു തുടക്കക്കാരനാവാൻ കഴിഞ്ഞു.”
 +
 +
1922-ലാണു് റിൽക്കെ ഡ്യൂണോ വിലാപഗീതങ്ങൾ എഴുതിത്തീർക്കുന്നതു്. തന്റെ മാസ്റ്റർപീസിന്റെ പൂർത്തീകരണത്തിനു ശേഷമുണ്ടായ അദമ്യമായ ഒരൂർജ്ജപ്രവാഹത്തിൽ 18 ദിവസം കൊണ്ടു് 56 ഓർഫ്യൂസു് ഗീതകങ്ങളും അദ്ദേഹം എഴുതി. അതിനു ശേഷം 1926-ൽ മരിക്കുന്നതു വരെയുള്ള കാലത്താണു് നാനൂറോളം ഫ്രഞ്ചു് കവിതകൾ അദ്ദേഹം എഴുതുന്നതു്. പ്രമേയത്തിലും ശൈലിയിലും ഈ കവിതകൾക്കു് കൂടുതൽ അടുപ്പം ഓർഫ്യൂസു് ഗീതകങ്ങളോടു തന്നെ — അടുക്കടുക്കായുള്ള ബിംബകല്പനകൾ, ആവിഷ്കാരങ്ങളിലെ നവീനതയും സമൃദ്ധിയും, നിറഞ്ഞൊഴുകുന്ന സൗന്ദര്യം. അതേ സമയം വ്യത്യാസങ്ങളുമുണ്ടു്: ആ കവിതകളുടെ ദാർശനികഗൗരവമില്ല, അവയെക്കാൾ ചടുലവും ആഹ്ലാദഭരിതവുമാണു്, അവയ്ക്കില്ലാത്ത ഒരു ലീലാപരത നിറഞ്ഞതുമാണു്. എന്നാൽ റില്ക്കേയൻ കവിതയുടെ മുഖമുദ്ര അവയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുകയും ചെയ്യുന്നു: നിശിതജാഗ്രതയോടെ ഈ ലോകത്തെ വീക്ഷിക്കുമ്പോൾ അതിനു സംഭവിക്കുന്ന കാവ്യാത്മകപരിണാമം.
 
{{SFN/Rilke}}
 
{{SFN/Rilke}}

Revision as of 07:03, 3 November 2017

റിൽക്കെ

റിൽക്കെ-24
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212
Francisco de Goya (1746–1828): The Bewitched Man (1798) (Courtesy: Wikimedia).