close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-24.03"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:വാൾനട്ടു് മരം}}
 +
<poem>
 +
: ധ്യാനിക്കുമ്പോലെ&hellip;
 +
: ഒരു വൃക്ഷം:
 +
: ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ
 +
: വൃദ്ധനായൊരു ഗുരുവൃക്ഷം!
  
 +
: തന്നെ താൻ ഭരിക്കുന്നൊരു മരം,
 +
: സാവധാനമതു കൈവരിക്കുന്നു,
 +
: കാറ്റിന്റെ വിപത്തുകളെ
 +
: നിരാകരിക്കുന്നൊരു രൂപം.
 +
 +
: സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
 +
: നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു,
 +
: നവോന്മേഷത്തിന്റെ ഒരില,
 +
: നിത്യോർജ്ജത്തിന്റെ ഒരു കനി.
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:14, 3 November 2017

റിൽക്കെ

റിൽക്കെ-24.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ധ്യാനിക്കുമ്പോലെ…
ഒരു വൃക്ഷം:
ശിഷ്യവൃക്ഷങ്ങൾക്കു നടുവിൽ
വൃദ്ധനായൊരു ഗുരുവൃക്ഷം!

തന്നെ താൻ ഭരിക്കുന്നൊരു മരം,
സാവധാനമതു കൈവരിക്കുന്നു,
കാറ്റിന്റെ വിപത്തുകളെ
നിരാകരിക്കുന്നൊരു രൂപം.

സംയമത്തിന്റെ സിദ്ധികളാർജ്ജിച്ചതേ,
നിന്റെ തണൽ ഞങ്ങൾക്കു നല്കുന്നു,
നവോന്മേഷത്തിന്റെ ഒരില,
നിത്യോർജ്ജത്തിന്റെ ഒരു കനി.