Difference between revisions of "റിൽക്കെ-24.07"
(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}") |
|||
Line 1: | Line 1: | ||
__NOTITLE____NOTOC__← [[റിൽക്കെ]] | __NOTITLE____NOTOC__← [[റിൽക്കെ]] | ||
− | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} | + | {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:അനാഥത്തെന്നൽ}} |
− | + | <poem> | |
+ | : ആളൊഴിഞ്ഞ കവലയിൽ നില്‍ക്കെ | ||
+ | : ഒരനാഥത്തെന്നൽ | ||
+ | : എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു. | ||
+ | : എന്താണതു പറയുന്നതു്: എന്റെ വഴികാട്ടിയാവുകയെന്നോ? | ||
+ | : ആ ദൗത്യമെനിക്കു വയ്യ. | ||
+ | : തിരകൾ നീ കാണുന്നില്ലേ, | ||
+ | : പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ, | ||
+ | : പിന്നൊരു ഗാനമായി നിപതിക്കുന്നവ? | ||
+ | : കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം. | ||
+ | </poem> | ||
{{SFN/Rilke}} | {{SFN/Rilke}} |
Latest revision as of 07:17, 3 November 2017
← റിൽക്കെ
റിൽക്കെ-24.07 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്ത്തകന് | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ആളൊഴിഞ്ഞ കവലയിൽ നില്‍ക്കെ
ഒരനാഥത്തെന്നൽ
എന്റെ കുപ്പായത്തിൽ പതുക്കെപ്പിടിച്ചു വലിയ്ക്കുന്നു.
എന്താണതു പറയുന്നതു്: എന്റെ വഴികാട്ടിയാവുകയെന്നോ?
ആ ദൗത്യമെനിക്കു വയ്യ.
തിരകൾ നീ കാണുന്നില്ലേ,
പ്രണയികളെപ്പോലന്യോന്യം സൗമ്യമായൊഴിഞ്ഞുമാറുന്നവ,
പിന്നൊരു ഗാനമായി നിപതിക്കുന്നവ?
കുഞ്ഞിക്കാറ്റേ, നമുക്കുമതുതന്നെ ചെയ്യാം.
|