close
Sayahna Sayahna
Search

Difference between revisions of "റിൽക്കെ-25.03"


(Created page with "__NOTITLE____NOTOC__← റിൽക്കെ {{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }} {{SFN/Rilke}}")
 
 
Line 1: Line 1:
 
__NOTITLE____NOTOC__←  [[റിൽക്കെ]]
 
__NOTITLE____NOTOC__←  [[റിൽക്കെ]]
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE: }}
+
{{SFN/Rilke}}{{SFN/RilkeBox}}{{DISPLAYTITLE:കിളിക്കൂട്}}
 
+
<poem>
 +
: ആർക്കും കൈയെത്താത്തൊരു കിളിക്കൂടായിരിക്കട്ടെ,  
 +
: നിന്റെ ഹൃദയം;
 +
: ഉന്നതമായ ആ വന്യതയിലേക്കാരെയും നീ 
 +
: കൈ പിടിച്ചു കയറ്റുകയും വേണ്ട.
 +
: എന്നാൽ ചില നാളുകളിൽ, ചില പുലരികളിൽ,  
 +
: ചിറകു മുളച്ചൊരു മാലാഖയെ മാനത്തേക്കെടുത്തെറിയാൻ
 +
: സന്മനസ്സുള്ളവനുമാവുക നീ.
 +
::::::  (1909)
 +
</poem>
 
{{SFN/Rilke}}
 
{{SFN/Rilke}}

Latest revision as of 07:27, 3 November 2017

റിൽക്കെ

റിൽക്കെ-25.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

ആർക്കും കൈയെത്താത്തൊരു കിളിക്കൂടായിരിക്കട്ടെ,  
നിന്റെ ഹൃദയം;
ഉന്നതമായ ആ വന്യതയിലേക്കാരെയും നീ 
കൈ പിടിച്ചു കയറ്റുകയും വേണ്ട.
എന്നാൽ ചില നാളുകളിൽ, ചില പുലരികളിൽ,  
ചിറകു മുളച്ചൊരു മാലാഖയെ മാനത്തേക്കെടുത്തെറിയാൻ
സന്മനസ്സുള്ളവനുമാവുക നീ.
(1909)