നിന്നോടൊപ്പം പറന്ന്
| നിന്നോടൊപ്പം പറന്ന് | |
|---|---|
![]() | |
| ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
| മൂലകൃതി | പ്രണയം ഒരാൽബം |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| വിഭാഗം | കവിത |
| ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
| മാദ്ധ്യമം | പ്രിന്റ് |
| പുറങ്ങള്‍ | 117 |
| ISBN | 81-86229-02-07 |
| വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
- സ്പര്‍ശം
- ആഴങ്ങളിലേക്കുള്ള
- മാന്ത്രിക അന്തര്‍വാഹിനിയാണെന്ന്
- ആകാശങ്ങളിലേക്കുള്ള
- പറന്നുപൊങ്ങലാണെന്ന്
- ഉടലുമുയിരും കുളിര്‍പ്പിക്കുന്ന
- ഒരിറ്റു മുലപ്പാലാണെന്ന്
- നിന്നിലൂടെ ഞാനറിഞ്ഞു.
| ||||||
