ഐൻസ്റ്റീൻ വാലത്ത് |
---|
 |
ജനനം |
1958 ചേരാനല്ലൂർ, എറണാകുളം ജില്ല |
---|
തൊഴില്‍ |
അദ്ധ്യാപകൻ |
---|
ഭാഷ |
മലയാളം |
---|
രാജ്യം |
ഇന്ത്യ |
---|
പൗരത്വം |
ഭാരതീയൻ |
---|
പ്രധാനകൃതികള്‍ |
വി.വി.കെ. വാലത്ത് -- കവിയും ചരിത്രകാരനും |
---|
ജീവിതപങ്കാളി |
ആശാമണി |
---|
മക്കള്‍ |
ഇബ്‌സൻ, മൊണാലിസ |
വി.വി.കെ.വാലത്ത്, കൃശോദരി ദമ്പതികളുടെ മകനായി 1958-ൽ എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ ജനിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 30 വർഷം ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകനായിരുന്നു. 2014-ൽ പ്രധാനാധ്യാപകനായി വിരമിച്ചു.
- ഭാര്യ
- ആശാമണി.
- മക്കൾ
- ഇബ്‌സൻ, മൊണാലിസ.
- സഹോദരങ്ങൾ
- മോപ്പസാങ്, സോക്രട്ടീസ്.