Difference between revisions of "വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും"
Line 2: | Line 2: | ||
<poem> | <poem> | ||
− | :“നീയെന്റെ വികാരവും | + | ::::“നീയെന്റെ വികാരവും |
− | : ഞാനതിലെ | + | :::: ഞാനതിലെ |
− | : വിഷാദവുമാണ്. | + | :::: വിഷാദവുമാണ്. |
− | : എനിക്കൊരു മുറിഞ്ഞ | + | :::: എനിക്കൊരു മുറിഞ്ഞ |
− | : ഹൃദയമുണ്ട്. | + | :::: ഹൃദയമുണ്ട്. |
− | : അതാണെന്റെ ആനന്ദം!” | + | :::: അതാണെന്റെ ആനന്ദം!” |
− | ::::— വി. വി. കെ. വാലത്ത് | + | ::::::::— വി. വി. കെ. വാലത്ത് |
</poem> | </poem> | ||
Revision as of 09:57, 7 August 2019
വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും | |
---|---|
ഗ്രന്ഥകർത്താവ് | ഐൻസ്റ്റീൻ വാലത്ത് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവചരിത്രം |
ആദ്യപതിപ്പിന്റെ പ്രസാധകര് | സായാഹ്ന ഫൗണ്ടേഷൻ |
വര്‍ഷം |
2019 |
മാദ്ധ്യമം | ഡിജിറ്റൽ |
പുറങ്ങള്‍ | 200 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
“നീയെന്റെ വികാരവും
ഞാനതിലെ
വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ
ഹൃദയമുണ്ട്.
അതാണെന്റെ ആനന്ദം!”
— വി. വി. കെ. വാലത്ത്
വിഷയവിവരം
- അവതാരിക
- 1918-ലെ ഒരു ഡിസംബർ രാത്രി
- ഭസ്മം പൂശിയ ചിറ
- പൂക്കൾ വിളിക്കുന്നു
- തൊണ്ണൂറ്റൊമ്പതിലെ പെരുമഴ
- മനുഷ്യരിലെ രണ്ടു ജാതി
- ഗാന്ധിജിയെ തൊട്ടു; ഒരു ആറാം ക്ലാസ്സുകാരൻ
- ഒരു തീവണ്ടിപ്പാതയുടെ കഥ
- പിതാവിന്റെ നിര്യാണം
- പട്ടാളക്കാരൻ
- യുക്തിവാദി
- ഇടപ്പള്ളിയിലെ ചങ്ങാതി
- ഇടിമുഴക്കം
- അവർ ഞങ്ങളിൽ ജീവിയ്ക്കും!
- ഓര്‍മ്മക്കുറിപ്പുകള്‍
- കമ്യൂണിസ്റ്റ്
- അയയ്ക്കാഞ്ഞ കത്ത്
- ഉദ്യാനപാലകൻ
- ഒരു തല്ലു കേസ്
- ഗാന്ധിജി--ബൂർഷ്വാസംസ്കാരത്തിന്റെ ശങ്കരാചാര്യർ
- സ്വാതന്ത്ര്യം വന്ന വഴി
- ഇവിടെ ഒരു കാമുകൻ മരിക്കുന്നു
- ഞാൻ ഇനിയും വരും
- വിവാഹിതൻ
- നിരൂപകൻ
- അമ്മയുടെ മരണം
- ഒരു ഏഴിലംപാല
- `അമ്മാവൻ'
- ജീവിത ശൈലി
- ശരണം വിളി കൂടാതെ ഒരു ശബരിമല യാത്ര
- ഋഗ്വേദത്തിലൂടെ
- സംഘസാഹിത്യവേദി
- റിട്ടയർമെന്റ്
- ഷഷ്ടിപൂർത്തി
- സ്ഥലനാമഗവേഷണം
- തിരുവനന്തപുരം ജില്ലാ സ്ഥലചരിത്രം
- ജന്മനാടിന്റെ ആദരം
- അക്കാദമി പുരസ്കാരം
- അക്കാദമിയിലെ സുജനങ്ങൾ
- പ്രിയപ്പെട്ടവരുടെ വേർപാട്
- അന്ത്യനാളുകൾ
- ഒമർ ഖയ്യാം വരൂ, വരൂ!
- അങ്ങനെ ഒരു ദിവസം
- 2001-ലെ ഒരു ജനുവരി ദിനം
വി. വി. കെ. വാലത്തിന്റെ കൃതികൾ
- ഇടിമുഴക്കം (ഗദ്യകവിത) 1947 ഫെബ്രുവരി
- മിന്നല്‍വെളിച്ചം (ഗദ്യകവിത) 1948
- ചക്രവാളത്തിനപ്പുറം (ഗദ്യകവിത)
- ഞാന്‍ ഇനിയും വരും (കവിത)
- അയയ്ക്കാഞ്ഞ കത്ത് (ചെറുകഥ)
- ഇനി വണ്ടി ഇല്ലാ (ചെറുകഥ)
- ഇവിടെ ഒരു കാമുകന് മരിക്കുന്നു. (നോവല്‍)
- സംഘകാലകേരളം (പഠനം)
- സംഘസാഹിത്യം എന്നാല്‍ എന്ത്? (പഠനം)
- ചരിത്രകവാടങ്ങള്‍ (പഠനം)
- ഋഗ്വേദത്തിലൂടെ (പഠനം)
- ശബരിമല, ഷോളയാര്‍, മൂന്നാര്‍ (യാത്രാവിവരണം)
- വാലത്തിന്റെ കവിതകള്‍ (കവിത)
- പണ്ഡിറ്റ് കെ. പി. കറുപ്പന് (ജീവചരിത്രം)
- കേരളത്തിലെ സ്ഥലചരിത്രങ്ങള് — തൃശ്ശൂര്‍ ജില്ല (സ്ഥലനാമപഠനം)
- കേരളത്തിലെ സ്ഥലചരിത്രങ്ങള് — പാലക്കാട് ജില്ല (സ്ഥലനാമപഠനം)
- കേരളത്തിലെ സ്ഥലചരിത്രങ്ങള് — എറണാകുളം ജില്ല (സ്ഥലനാമപഠനം)
- കേരളത്തിലെ സ്ഥലചരിത്രങ്ങൾ — തിരുവനന്തപുരം ജില്ല (സ്ഥലനാമപഠനം)
|