Difference between revisions of "ഐൻസ്റ്റീൻ വാലത്ത്"
(Created page with "__NOTITLE____NOTOC__{{SFN/Valath}}{{DISPLAYTITLE:ഐൻസ്റ്റീൻ വാലത്ത്}} {{Infobox writer <!-- For more information see :Template:Infobox Writer/...") |
(No difference)
|
Latest revision as of 06:24, 8 August 2019
|
വി.വി.കെ.വാലത്ത്, കൃശോദരി ദമ്പതികളുടെ മകനായി 1958-ൽ എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ ജനിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 30 വർഷം ഹൈസ്കൂൾ മലയാളം അദ്ധ്യാപകനായിരുന്നു. 2014-ൽ പ്രധാനാധ്യാപകനായി വിരമിച്ചു.
- ഭാര്യ
- ആശാമണി.
- മക്കൾ
- ഇബ്സൻ, മൊണാലിസ.
- സഹോദരങ്ങൾ
- മോപ്പസാങ്, സോക്രട്ടീസ്.