close
Sayahna Sayahna
Search

Difference between revisions of "ഐൻസ്റ്റീൻ വാലത്ത്"


(Created page with "__NOTITLE____NOTOC__{{SFN/Valath}}{{DISPLAYTITLE:ഐൻസ്റ്റീൻ വാലത്ത്}} {{Infobox writer <!-- For more information see :Template:Infobox Writer/...")
 
(No difference)

Latest revision as of 06:24, 8 August 2019

ഐൻസ്റ്റീൻ വാലത്ത്
Einstein-valath.png
ജനനം 1958
ചേരാനല്ലൂർ, എറണാകുളം ജില്ല
തൊഴില്‍ അദ്ധ്യാപകൻ
ഭാഷ മലയാളം
രാജ്യം ഇന്ത്യ
പൗരത്വം ഭാരതീയൻ
പ്രധാനകൃതികള്‍ വി.വി.കെ. വാലത്ത് -- കവിയും ചരിത്രകാരനും
ജീവിതപങ്കാളി ആശാമണി
മക്കള്‍ ഇബ്‌‌സൻ, മൊണാലിസ

വി.വി.കെ.വാലത്ത്, കൃശോദരി ദമ്പതികളുടെ മകനായി 1958-ൽ എറണാകുളം ജില്ലയിൽ ചേരാനല്ലൂരിൽ ജനിച്ചു. മഹാരാജാസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. 30 വർഷം ഹൈസ്‌കൂൾ മലയാളം അദ്ധ്യാപകനായിരുന്നു. 2014-ൽ പ്രധാനാധ്യാപകനായി വിരമിച്ചു.

ഭാര്യ
ആശാമണി.
മക്കൾ
ഇബ്‌സൻ, മൊണാലിസ.
സഹോദരങ്ങൾ
മോപ്പസാങ്, സോക്രട്ടീസ്.