Difference between revisions of "അമ്പലപ്പുഴ മുന്നോട്ടു വരുന്നുവോ?"
(Created page with "നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്ര...") |
|||
Line 1: | Line 1: | ||
+ | {{DPK/PuthiyaLokamPuthiyaVazhi}} | ||
+ | {{DPK/PuthiyaLokamPuthiyaVazhiBox}} | ||
നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ? | നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ? | ||
Line 10: | Line 12: | ||
ഞാന്‍: അങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാല്‍ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന — അതാണു നമുക്കും ലോകത്തിനും രക്ഷാമാര്‍ഗം എന്നൊരു തോന്നല്‍ — അത് നാട്ടുകാരുടെ മനസ്സില്‍ വേരൂന്നിയിട്ടുണ്ടോ? അയല്‍ക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാന്‍ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു പറയാം. | ഞാന്‍: അങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാല്‍ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന — അതാണു നമുക്കും ലോകത്തിനും രക്ഷാമാര്‍ഗം എന്നൊരു തോന്നല്‍ — അത് നാട്ടുകാരുടെ മനസ്സില്‍ വേരൂന്നിയിട്ടുണ്ടോ? അയല്‍ക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാന്‍ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു പറയാം. | ||
+ | {{DPK/PuthiyaLokamPuthiyaVazhi}} |
Latest revision as of 08:35, 23 May 2014
അമ്പലപ്പുഴ മുന്നോട്ടു വരുന്നുവോ? | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്‍ അമ്പലപ്പുഴയില്‍ ഒരു ഗ്രാമക്കൂട്ടം രൂപപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ? അവിടെയുള്ള വീടുകളിലെ എല്ലാവര്‍ക്കും ഈ ബോധം ഉണ്ടായിട്ടുണ്ടോ?
ഞാന്‍: ഇല്ല; രണ്ടുകൊല്ലം മുന്‍പ് അവിടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കാഴ്ചപ്പാടിത്രപോലും വ്യക്തമല്ലായിരുന്നു. കഴിഞ്ഞ ക്യാമ്പില്‍ ‘നവസമൂഹരചന ’യെപ്പറ്റി ചര്‍ച്ച നടന്നപ്പോള്‍ വളരെ കുറച്ചു വീട്ടുകാര്‍ മാത്രമേ അതില്‍ പങ്കെടുത്തിരുന്നൊള്ളു.
കേശു: എന്താവാം അതിനു കാരണം?
ഞാന്‍: ഞാന്‍ കണ്ടെത്തിയ കാരണം പറയാം. നാട്ടുകാര്‍ക്ക് ആവശ്യബോധം വന്നിട്ടില്ല. നാം ഭാവന ചെയ്യുന്ന ഈ പുതിയ ലോകം അവരുടെ ഭാവനയില്‍ വന്നിട്ടില്ല.
രാജു: ഞങ്ങളുടെ അറിവ് അങ്ങനെ അല്ലല്ലൊ? കഴിഞ്ഞ ക്യാമ്പില്‍ പങ്കെടുത്ത ഒരു വിദ്യാര്‍ത്ഥിയുമായി ഞങ്ങള്‍ സംസാരിച്ചു. ആ യുവാവ് പറഞ്ഞത് നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഇത്ര ഒരിടത്തും ഉണ്ടായിട്ടില്ല എന്നാണ്.
ഞാന്‍: അങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ ഇനിയും ഭംഗിയായി നടന്നുവെന്നു വരും. അടുത്ത ക്യാമ്പ് ഇതിലും ഭംഗിയായെന്നും വരാം. എന്നാല്‍ പുതിയൊരു സമൂഹജീവിതത്തെപ്പറ്റിയുള്ള ഭാവന — അതാണു നമുക്കും ലോകത്തിനും രക്ഷാമാര്‍ഗം എന്നൊരു തോന്നല്‍ — അത് നാട്ടുകാരുടെ മനസ്സില്‍ വേരൂന്നിയിട്ടുണ്ടോ? അയല്‍ക്കൂട്ടത്തെപ്പറ്റി സന്തോഷമായി സംസാരിക്കുവാന്‍ തോന്നുന്ന കുറെ വീടുകളും ആളുകളും ഇവിടെ ഉണ്ടായിട്ടുണ്ട് എന്നു പറയാം.
|