Difference between revisions of "പ്രസാധകക്കുറിപ്പ്"
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
{{DPK/PuthiyaLokamPuthiyaVazhi}} | {{DPK/PuthiyaLokamPuthiyaVazhi}} | ||
{{DPK/PuthiyaLokamPuthiyaVazhiBox}} | {{DPK/PuthiyaLokamPuthiyaVazhiBox}} | ||
− | “ഭ്രാന്തരാവുക നാമു,മതിനാല്‍ സ്വപ്നങ്ങള്‍തന്‍ കാന്തരാവുക", എന്ന് മലയാളകവിതയെ മാറ്റിമറിച്ച | + | “ഭ്രാന്തരാവുക നാമു,മതിനാല്‍ സ്വപ്നങ്ങള്‍തന്‍ കാന്തരാവുക", എന്ന് മലയാളകവിതയെ മാറ്റിമറിച്ച കവിയായിരുന്നു, അയ്യപ്പപ്പണിക്കര്‍. മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന അനേകം സ്വപ്നങ്ങളുടെ — മനുഷ്യന്റെ വര്‍ത്തമാന, ഭാവി ജീവിതത്തെപ്പറ്റിയുള്ള മഹത്തായ സ്വപ്നങ്ങളുടെ — കാന്തനായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. അവനവന്‍ കേന്ദ്രീകൃതമായ ജീവിത ശൈലിയില്‍നിന്ന് മാറി, തന്റെ ചുറ്റുപാടുമുള്ള അയല്‍ക്കാരിലേയ്ക്കു് ശ്രദ്ധയും താല്പര്യവും വളര്‍ത്തുക, അവരുടെ ജീവിതം സുഗമമാക്കാന്‍ തന്നാലാവുന്നതു ചെയ്യുക, അങ്ങനെയുണ്ടാവുന്ന ‘അയല്‍ക്കൂട്ടങ്ങൾ’ വഴി, പരസ്പര സഹകരണം വഴി, നാടിനാകെ സമാധാനവും ശാന്തിയും സംതൃപ്തിയും നിറഞ്ഞ ജീവിതം സാധ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ കാതല്‍. |
− | അങ്ങേയറ്റം ലളിതവും സാധാരണവും അതേ സമയം ഏറ്റവും ആദര്‍ശവല്‍കൃതവുമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിലേക്കായി പങ്കജാക്ഷക്കുറുപ്പ് നടത്തിയ പരീക്ഷണങ്ങളുടേയും അഗാധമായ മനനത്തിന്റെയും പരിണിതഫലമാണ് ‘പുതിയ ലോകം പുതിയ വഴി ’ എന്ന ഈ പുസ്തകം. ലളിതവല്‍ക്കരണത്തിലൂടെ വിഷയത്തിന്റെ ഗൗരവവും ഗാംഭീര്യവും ചോര്‍ന്നു പോകാന്‍ ഇടയാക്കാതെ, എന്നാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഗഹനമായ സാമൂഹ്യ യാത്ഥാര്‍ത്ഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ക്രിയാത്മകമായ ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു | + | അങ്ങേയറ്റം ലളിതവും സാധാരണവും അതേ സമയം ഏറ്റവും ആദര്‍ശവല്‍കൃതവുമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിലേക്കായി പങ്കജാക്ഷക്കുറുപ്പ് നടത്തിയ പരീക്ഷണങ്ങളുടേയും അഗാധമായ മനനത്തിന്റെയും പരിണിതഫലമാണ് ‘പുതിയ ലോകം പുതിയ വഴി ’ എന്ന ഈ പുസ്തകം. ലളിതവല്‍ക്കരണത്തിലൂടെ വിഷയത്തിന്റെ ഗൗരവവും ഗാംഭീര്യവും ചോര്‍ന്നു പോകാന്‍ ഇടയാക്കാതെ, എന്നാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഗഹനമായ സാമൂഹ്യ യാത്ഥാര്‍ത്ഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ക്രിയാത്മകമായ ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു [http://www.cvr.cc/?p=35 നവസമൂഹം] ഉയര്‍ന്നു വരണം എന്ന് കാംക്ഷിക്കുന്ന ‘സായാഹ്ന ’യ്ക്ക് ഇത്തരം ഒരു കൃതി പ്രസിദ്ധീകരിക്കാനായതില്‍ സന്തോഷമുണ്ട്. |
1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ. പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. | 1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ. പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു. |
Latest revision as of 00:58, 24 May 2014
പ്രസാധകക്കുറിപ്പ് | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
“ഭ്രാന്തരാവുക നാമു,മതിനാല്‍ സ്വപ്നങ്ങള്‍തന്‍ കാന്തരാവുക", എന്ന് മലയാളകവിതയെ മാറ്റിമറിച്ച കവിയായിരുന്നു, അയ്യപ്പപ്പണിക്കര്‍. മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്ന് തോന്നാവുന്ന അനേകം സ്വപ്നങ്ങളുടെ — മനുഷ്യന്റെ വര്‍ത്തമാന, ഭാവി ജീവിതത്തെപ്പറ്റിയുള്ള മഹത്തായ സ്വപ്നങ്ങളുടെ — കാന്തനായിരുന്നു ഡി. പങ്കജാക്ഷക്കുറുപ്പ്. അവനവന്‍ കേന്ദ്രീകൃതമായ ജീവിത ശൈലിയില്‍നിന്ന് മാറി, തന്റെ ചുറ്റുപാടുമുള്ള അയല്‍ക്കാരിലേയ്ക്കു് ശ്രദ്ധയും താല്പര്യവും വളര്‍ത്തുക, അവരുടെ ജീവിതം സുഗമമാക്കാന്‍ തന്നാലാവുന്നതു ചെയ്യുക, അങ്ങനെയുണ്ടാവുന്ന ‘അയല്‍ക്കൂട്ടങ്ങൾ’ വഴി, പരസ്പര സഹകരണം വഴി, നാടിനാകെ സമാധാനവും ശാന്തിയും സംതൃപ്തിയും നിറഞ്ഞ ജീവിതം സാധ്യമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്തയുടെ കാതല്‍.
അങ്ങേയറ്റം ലളിതവും സാധാരണവും അതേ സമയം ഏറ്റവും ആദര്‍ശവല്‍കൃതവുമായ ഈ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിലേക്കായി പങ്കജാക്ഷക്കുറുപ്പ് നടത്തിയ പരീക്ഷണങ്ങളുടേയും അഗാധമായ മനനത്തിന്റെയും പരിണിതഫലമാണ് ‘പുതിയ ലോകം പുതിയ വഴി ’ എന്ന ഈ പുസ്തകം. ലളിതവല്‍ക്കരണത്തിലൂടെ വിഷയത്തിന്റെ ഗൗരവവും ഗാംഭീര്യവും ചോര്‍ന്നു പോകാന്‍ ഇടയാക്കാതെ, എന്നാല്‍ ഏറ്റവും ലളിതമായ രീതിയില്‍ ഗഹനമായ സാമൂഹ്യ യാത്ഥാര്‍ത്ഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ക്രിയാത്മകമായ ഇടപെടലുകളിലും അധിഷ്ഠിതമായ ഒരു നവസമൂഹം ഉയര്‍ന്നു വരണം എന്ന് കാംക്ഷിക്കുന്ന ‘സായാഹ്ന ’യ്ക്ക് ഇത്തരം ഒരു കൃതി പ്രസിദ്ധീകരിക്കാനായതില്‍ സന്തോഷമുണ്ട്.
1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ. പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
സായാഹ്ന പ്രവര്‍ത്തകര്‍
|