Difference between revisions of "സ്വകാര്യപരതേ, നീ തന്നെ ശത്രു"
(Created page with "{{DPK/PuthiyaLokamPuthiyaVazhi}} {{DPK/PuthiyaLokamPuthiyaVazhiBox}} നവ: അതുടനെ പറയാനാവില്ല. ദര്‍ശനം ഇപ്പോള്...") |
|||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
{{DPK/PuthiyaLokamPuthiyaVazhi}} | {{DPK/PuthiyaLokamPuthiyaVazhi}} | ||
{{DPK/PuthiyaLokamPuthiyaVazhiBox}} | {{DPK/PuthiyaLokamPuthiyaVazhiBox}} | ||
− | |||
− | |||
− | + | നവ: ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ആലോചിക്കേണ്ടേ? | |
− | ഞാന്‍: | + | ഞാന്‍: വേണം. സമൂലപരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണ്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാര്‍ക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികള്‍ക്കും അതില്‍ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോള്‍ അതൊരു പ്രശ്‌നമാണ്. |
− | രാജു: | + | രാജു: വ്യക്തികള്‍ക്കാകുന്നത് പ്രദേശത്തിനാകാതെ വരുന്നത് എന്തുകൊണ്ട്? |
+ | |||
+ | ഞാന്‍: പറയാം. ഈ പ്രദേശത്തു പല പാര്‍ട്ടിക്കാരുണ്ട്. അവരുടെ പാര്‍ട്ടിക്കന്യമായ ഒന്നിനോട് സഹകരിക്കാമോ എന്നവര്‍ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ ഉണ്ട്. അവര്‍ക്കു പ്രത്യേകം സംഘടനകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. ഇവര്‍ക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാര്‍ഗവും ഉണ്ടാകുക എളുപ്പമല്ല. | ||
+ | |||
+ | കേശു: ദര്‍ശനത്തില്‍നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണ്. പാര്‍ട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാല്‍ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോട്‌ചേര്‍ത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ട്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങള്‍ക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്ന ഈ ചങ്ങലയുടെ പേരാണ് ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ആ ചങ്ങലയില്‍ അയവുവരുത്തുവാന്‍ കഴിയുന്നില്ല. മനുഷ്യസ്‌നേഹികളായ വ്യക്തികളുമായി അപുര്‍വ സംഗമത്തിനിടവരുമ്പോള്‍ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്ന് അത് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാര്‍ട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. | ||
− | |||
{{DPK/PuthiyaLokamPuthiyaVazhi}} | {{DPK/PuthiyaLokamPuthiyaVazhi}} |
Latest revision as of 07:28, 27 May 2014
സ്വകാര്യപരതേ, നീ തന്നെ ശത്രു | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന്‍ |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
നവ: ബാക്കി വീടുകളെക്കൂടി എങ്ങനെ മുന്നോട്ട് കൊണ്ടുവരാം എന്ന് ആലോചിക്കേണ്ടേ?
ഞാന്‍: വേണം. സമൂലപരിവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്കു പുതുതായൊരാശയം ഈയിടെ തോന്നിയതു പറയട്ടെ. അതിവിടെ പ്രസക്തവുമാണ്. ഒരു പ്രദേശത്തു മാത്രമായി ഒരു പുതിയ ലോകം രചിക്കാനാവുകയില്ലെന്നു നമുക്കറിയാമല്ലോ, അതുപോലെ തന്നെ ഒരു പ്രദേശക്കാര്‍ക്കു മാത്രമായി ഈ ലോകം സ്വപ്നം കാണുവാനും സാദ്ധ്യമല്ല. ഒരു വ്യക്തിക്കു സ്വപ്നം കാണാം. കുറെ വ്യക്തികള്‍ക്കും അതില്‍ പങ്കുചേരാം. ഒരു പ്രദേശം എന്നു പറയുമ്പോള്‍ അതൊരു പ്രശ്‌നമാണ്.
രാജു: വ്യക്തികള്‍ക്കാകുന്നത് പ്രദേശത്തിനാകാതെ വരുന്നത് എന്തുകൊണ്ട്?
ഞാന്‍: പറയാം. ഈ പ്രദേശത്തു പല പാര്‍ട്ടിക്കാരുണ്ട്. അവരുടെ പാര്‍ട്ടിക്കന്യമായ ഒന്നിനോട് സഹകരിക്കാമോ എന്നവര്‍ സംശയിക്കും. അതുപോലെ ഇവിടെ വ്യത്യസ്ത സമുദായങ്ങള്‍ ഉണ്ട്. അവര്‍ക്കു പ്രത്യേകം സംഘടനകളും പ്രവര്‍ത്തനങ്ങളും ഉണ്ട്. ഇവര്‍ക്കെല്ലാംകൂടി ഏകരൂപമായ ലക്ഷ്യവും മാര്‍ഗവും ഉണ്ടാകുക എളുപ്പമല്ല.
കേശു: ദര്‍ശനത്തില്‍നിന്നുതന്നെ ഞാന്‍ മനസ്സിലാക്കിയ പ്രധാന തടസ്സം മറ്റൊന്നാണ്. പാര്‍ട്ടികളും സമുദായങ്ങളുമൊന്നും അതിനോളം ഭീകരമല്ല എന്നെനിക്കു തോന്നുന്നു. ജനിച്ചാല്‍ മരിക്കുംവരെ ഓരോരുത്തരേയും അവരവരുടെ വീടുകളോട്‌ചേര്‍ത്തു പൂട്ടുന്ന ഒരു ചങ്ങലയുണ്ട്. സമൂഹരംഗത്തേക്കു വിടാതെ വ്യക്തികളെ കുടുംബങ്ങള്‍ക്കുള്ളില്‍ തടഞ്ഞുനിര്‍ത്തുന്ന ഈ ചങ്ങലയുടെ പേരാണ് ‘സ്വകാര്യമാത്രപരത’. യാതൊരറിവിനും ആ ചങ്ങലയില്‍ അയവുവരുത്തുവാന്‍ കഴിയുന്നില്ല. മനുഷ്യസ്‌നേഹികളായ വ്യക്തികളുമായി അപുര്‍വ സംഗമത്തിനിടവരുമ്പോള്‍ അല്പം ഒരയവുണ്ടായി എന്നു തോന്നും. പെട്ടെന്ന് അത് മുറുകിപ്പോകും. വളരെ സങ്കുചിതമായ ഈ ഗൃഹബന്ധം പാര്‍ട്ടിരംഗത്തും, സാമുദായികരംഗത്തുമൊക്കെ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
|