വായനക്കാരോട്
വായനക്കാരോട് | |
---|---|
ഗ്രന്ഥകർത്താവ് | ഡി പങ്കജാക്ഷന് |
മൂലകൃതി | പുതിയ ലോകം പുതിയ വഴി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ജീവിതദര്‍ശനം |
ആദ്യപതിപ്പിന്റെ പ്രസാധകര് | ഗ്രന്ഥകർത്താവ് |
വര്‍ഷം |
1989 |
പുസ്തകം വായിച്ചുകഴിഞ്ഞ് അഭിപ്രായം അറിയിക്കണം. താത്പര്യം തോന്നുന്നവര്‍ ഒരു പ്രദേശം പ്രവര്‍ത്തനമേഖലയായി നിശ്ചയിച്ച് പ്രവൃത്തി ആരംഭിക്കണം. പ്രവര്‍ത്തകരെ തമ്മില്‍ ബന്ധപ്പെടുത്തുവാന്‍ ‘ദര്‍ശനം ’ ഉപകരിക്കും. വളരെ പേര് വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രമേ അന്തരീക്ഷം അനുകൂലമായി വരൂ. അമ്പലപ്പുഴയില്‍ മാത്രമായി ഈ പരീക്ഷണം വിജയിക്കുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. നമുക്ക് പരസ്പരം ബന്ധപ്പെട്ട് കഴിവതു ചെയ്തുനോക്കാം. താമസിച്ചാല്‍ ഒന്നും ചെയ്യാനാവാതെ വന്നേക്കാം. എന്തുചെയ്താലും ഫലമില്ലാത്ത അവസ്ഥയും വരാം. സ്ഥിതി അത്രമോശമായി വരികയാണ്.
’ദര്‍ശനം ’ ഈ പുസ്തകത്തിന്റെ തുടര്‍ച്ചയായിക്കൊള്ളും.
ബന്ധപ്പെടുക:
പത്രാധിപര്‍
’ദര്‍ശനം’
നീര്‍ക്കുന്നം പി.ഒ.
ആലപ്പുഴ 688005
അഭിവാദനങ്ങള്‍
|