close
Sayahna Sayahna
Search

Difference between revisions of "സമര്‍പ്പണം"


(Created page with " <poem> ::: വിശ്വ കുടുംബത്തിന്റെ ::: സാക്ഷാത്കാരത്തിനുവേണ്ടി ::: ഇന്നലെയു...")
 
 
Line 1: Line 1:
 
+
{{DPK/PuthiyaLokamPuthiyaVazhi}}
 +
{{DPK/PuthiyaLokamPuthiyaVazhiBox}}
 
<poem>
 
<poem>
 
::: വിശ്വ കുടുംബത്തിന്റെ  
 
::: വിശ്വ കുടുംബത്തിന്റെ  
Line 19: Line 20:
  
 
{{right|ഡി പങ്കജാക്ഷന്‍}}
 
{{right|ഡി പങ്കജാക്ഷന്‍}}
 +
{{DPK/PuthiyaLokamPuthiyaVazhi}}

Latest revision as of 07:34, 23 May 2014

സമര്‍പ്പണം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

വിശ്വ കുടുംബത്തിന്റെ
സാക്ഷാത്കാരത്തിനുവേണ്ടി
ഇന്നലെയും ഇന്നും നാളേയും
അനശ്വരരായി ജീവിച്ചുപോരുന്ന
വിശ്വസ്‌നേഹികളുടെ പേരില്‍,
മനുഷ്യരാശിയുടെ മുന്നില്‍
ഞങ്ങള്‍ ഇത് പ്രതീക്ഷാപൂര്‍വം സമര്‍പ്പിക്കട്ടെ.

ഞങ്ങള്‍ ഈ പേടകത്തിന്റെ പണി തീര്‍ത്ത്, ബഹുജനസാഗരത്തിലേക്കിറക്കുന്ന സമയത്ത്, പലരും നല്ല പായ്കള്‍ ഇതില്‍ ചേര്‍ത്തു വിടര്‍ത്താന്‍ മെനഞ്ഞു തന്നു. നാലെണ്ണമേ ഞങ്ങള്‍ക്കു നിവര്‍ത്താന്‍ തക്ക സമയത്തു കിട്ടിയുള്ളൂ. വായ്ക്കുരവയും ആര്‍പ്പും കൈവീശലും ഞങ്ങള്‍ കാണുന്നു. ഈ യാത്ര ഉണര്‍ത്തിവിടുന്ന ചലനങ്ങളെ ഉള്ളില്‍ ഏറ്റുവാങ്ങി, പ്രാദേശിക ജീവിതത്തിലെ താളമാക്കി തീര്‍ക്കാന്‍ കഴിഞ്ഞെങ്കില്‍!

ഇതില്‍ കൊടുത്തിട്ടുള്ള വിഷയങ്ങളെ അടിസ്ഥാനമാക്കി രചിച്ചതല്ല ഈ പുസ്തകം. സംഭാഷണം എഴുതിക്കഴിഞ്ഞ് സന്ദര്‍ഭോചിതമായി തലക്കെട്ടുകള്‍ കൊടുത്തതാണ്.

അഭിപ്രായം അറിയിക്കണം. തുടര്‍ന്ന് ചര്‍ച്ചയും തിരുത്തലുകളും ആകാം. പ്രവര്‍ത്തനത്തിന്റെ കാഴ്ചപ്പാടിലായിരിക്കണം ചര്‍ച്ച.

ഇതൊരു പുസ്തകമാക്കാന്‍ സഹകരിച്ചിട്ടുള്ള എല്ലാവരും ഞങ്ങളോടൊപ്പമുണ്ട്. ബന്ധുക്കള്‍ തമ്മില്‍ കൃതജ്ഞത പറയേണ്ടതില്ലല്ലോ.

ഡി പങ്കജാക്ഷന്‍