അരുവി
ചില്ലുതൊലിയുളള തവള | |
---|---|
ഗ്രന്ഥകർത്താവ് | സെബാസ്റ്റ്യൻ |
മൂലകൃതി | ചില്ലുതൊലിയുളള തവള |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര് | മാതൃഭൂമി ബുക്സ് |
മാദ്ധ്യമം | അച്ചടിപ്പതിപ്പ് |
പുറങ്ങള്‍ | 64 |
അരുവി
അവിടെ നിന്ന്
ഒരരുവി
ഒഴുകുമെങ്കില്‍
അതിലൂടെ
ഒഴുകിവരുമോ?
ഒന്നുമാത്രം ഓര്‍ത്ത്.
ഇവിടെനിന്ന്
ഒരരുവി
ഒഴുകുന്നു;
നിന്നിലേക്ക്…
അതിലൂടെ
ഒന്നുമാത്രം ഓര്‍ത്ത്
ഞാന്‍.
|