Difference between revisions of "നിർവചനങ്ങൾ"
(Created page with "{{MKN/SV}} {{MKN/Works} ==1985== ===സാഹിത്യവാരഫലം_1986_01_12=== {{#lsth:സാഹിത്യവാരഫലം_1986_01_12|നിര്‍വ്...") |
(→1985) |
||
(One intermediate revision by the same user not shown) | |||
Line 1: | Line 1: | ||
{{MKN/SV}} | {{MKN/SV}} | ||
− | {{MKN/Works} | + | {{MKN/Works}} |
==1985== | ==1985== | ||
− | ===[[ | + | ===[[സാഹിത്യവാരഫലം 1986 01 12]]=== |
{{#lsth:സാഹിത്യവാരഫലം_1986_01_12|നിര്‍വ്വചനങ്ങള്‍}} | {{#lsth:സാഹിത്യവാരഫലം_1986_01_12|നിര്‍വ്വചനങ്ങള്‍}} | ||
Line 11: | Line 11: | ||
{{MKN/SV}} | {{MKN/SV}} | ||
− | {{MKN/Works} | + | {{MKN/Works}} |
Latest revision as of 16:41, 31 July 2014
|
1985
സാഹിത്യവാരഫലം 1986 01 12
- പദ്മാസുബ്രഹ്മണ്യം
- രാഷ്ടാന്തരീയ പ്രശസ്തിയാര്‍ജ്ജിച്ച നര്‍ത്തകി. പക്ഷേ, എന്നെസംബന്ധിച്ചിടത്തോളം മുഖത്തെ മാംസപേശികളുടെ വക്രീകരണംമാത്രം നടത്തുന്ന സ്ത്രീ. ശാലീനതയില്ല, ശരീര… വെറെ എന്തോ ആണു്
- കുന്നക്കുടി വൈദ്യനാഥന്‍
- കമ്പികള്‍ സ്പന്ദിപ്പിച്ചു് മനുഷ്യരെ ഗന്ധര്‍വ്വ ലോകത്തേക്കു് ഉയര്‍ത്തുന്ന മഹാമാന്ത്രികന്‍. അടുത്ത ജന്മത്തിലെങ്കിലും എനിക്ക് അദ്ദേഹമായി ജനിക്കാന്‍ കഴിഞ്ഞെങ്കില്‍.
- കലാലയങ്ങളിലെ മ്യൂസിക് അദ്ധ്യാപികമാരും പ്രക്ഷേപണകേന്ദ്രങ്ങളിലെ ‘നിലയ’ വിദ്വാന്മാരും
- നിര്‍വ്വചനമില്ല. Modesty forbids.
- തിരുവനന്തപുരം
- മഴപെയ്താല്‍ വെള്ളം വാര്‍ന്നൊഴികിപ്പോകുന്ന ശുചിത്വമാര്‍ന്ന പട്ടണം. കറപ്ഷന്റെ ഇരിപ്പിടം. അപവാദവ്യവസായമാണു് ഇവിടത്തെ മുഖ്യ വ്യവസായം.
- ഹെര്‍ണിയ
- സ്നേഹംകൊണ്ടു് ഭര്‍ത്താവു് ഭാര്യയെ പൊക്കിയെടുക്കുമ്പോള്‍ അയാള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ഒരു രോഗം. [പണ്ടു് ചിറ്റൂര് ഒരു മുന്‍സിഫ് പ്രേമാതിരേകത്തോടെ ഭാര്യയെ എടുത്തു് ഉയര്‍ത്തി. അയ്യോ എന്ന വിളിയോടെ അദ്ദേഹം താഴെയിരുന്നു. നോക്കിയപ്പോള്‍ അടിവയറ്റിലെ മാംസപേശികള്‍ പൊട്ടി കുടലുതാഴത്തേക്ക് ഇറങ്ങിയിരിക്കുന്നു. അതുതന്നെയാണു് ഹെര്‍ണിയ.]
|
|