Difference between revisions of "SFN:Main Page"
Line 34: | Line 34: | ||
മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു. | മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു. | ||
[[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ----- | ||
----- | ----- | ||
[[File:VMGirija.jpg|thumb|right|130px|ഗിരിജ]][[വി എം ഗിരിജ]]: '''[[പ്രണയം_ഒരാൽബം|മഴ]]'''   | [[File:VMGirija.jpg|thumb|right|130px|ഗിരിജ]][[വി എം ഗിരിജ]]: '''[[പ്രണയം_ഒരാൽബം|മഴ]]'''   | ||
Line 54: | Line 55: | ||
:: മഴ.. | :: മഴ.. | ||
</poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]] | </poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ----- | ||
+ | ----- | ||
+ | [[File:AymanamJohn.jpg|thumb|left|100px|അയ്മനം]][[അയ്മനം ജോൺ]]: '''[[ഒന്നാം_പാഠം_...|ഒന്നാം പാഠം ബഹിരാകാശം]]'''   | ||
+ | |||
+ | എനിക്കിന്നും നല്ല ഓര്‍മയുണ്ട് — അച്ഛന് ബഹിരാകാശക്കപ്പലില്‍ ജോലി കിട്ടിയപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിച്ചത് അമ്മയായിരുന്നു. ഇരുപുറങ്ങളിലും ബഹിരാകാശ­പതാകയുടെ പടം പതിച്ച എയര്‍ മെയില്‍ കവറിന്റെ ഒരറ്റം മുറ്റത്ത് നില്ക്കെത്തന്നെ ധൃതിയോടെ വലിച്ചുകീറി. തൂവെള്ള­ക്കടലാസിലെ നിയമന ഉത്തരവ് വായിക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നനഞ്ഞ് തിളങ്ങിയിരുന്നു. വായിച്ചു തീര്‍ന്നതും, വലതു കൈത്തലം നെഞ്ചോടു ചേര്‍ത്തുപിടിച്ച് അമ്മ ആകാശം നോക്കി അല്പനേരം പിറുപിറുത്തത് ദൈവങ്ങളോട് സംസാരിച്ച­താണെന്നും സ്പഷ്ടമായിരുന്നു. | ||
+ | |||
+ | ഹൂസ്റ്റണിലെ തണുത്തു വിറച്ച ആ പരുപരാ വെളുപ്പാന്‍കാലത്ത്, നിലം കുലുക്കിയ വലിയൊരു സ്ഫോടനശബ്ദത്തോടെ അച്ഛന്റെ ബഹിരാകാശ­ക്കപ്പല്‍ ഭൂമിയില്‍ നിന്നുയര്‍ന്നപ്പോള്‍, ഏറ്റവുമധികം സങ്കടപ്പെട്ടതും അമ്മയായിരുന്നു. ചുറ്റുപാടും മൂടിയ പുകനിറം മായുമ്പോഴേക്കു തന്നെ കപ്പല്‍ ആകാശത്ത് അദൃശ്യമായി­ക്കഴിഞ്ഞിരുന്നു­വെങ്കിലും അമ്മ ഏറെനേരം മുകളിലേക്കു തന്നെ നോക്കി നിന്നു — കണ്ണുകളില്‍ സങ്കടം നിറയുകയും ചുണ്ടുകള്‍ പിറുപിറുക്കുകയും... | ||
+ | [[ഒന്നാം_പാഠം_...|(തുടര്‍ന്ന് വായിക്കുക…)]] | ||
</div> | </div> | ||
|- | |- |
Revision as of 06:08, 5 July 2014
|
|
|
|
|
|
|