|
|
Line 31: |
Line 31: |
| | | |
| ഉത്തരം: കാണുകയില്ല. ലഹരി ഉപയോഗിക്കുന്നതിന്റെ സാഹചര്യമേ ഇല്ലാതായിപ്പോകും. അത്തരം തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവുകയില്ല. അതിന്റെ ആവശ്യം വരില്ല. മനുഷ്യര്‍ പരസ്പരാദരവോടെ ജീവിക്കുന്ന ഒരു കാലം വന്നാല്‍ എല്ലാവര്ക്കും സമൂഹത്തില്‍ മാന്യത ലഭിക്കും. തനിക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉണ്ടായിരിക്കുകയും മറ്റുള്ളവരുടെ സ്ഥാനം നിലനിര്‍ത്തുന്നതില്‍ തനിക്ക് പങ്കുണ്ടെന്നറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ മനുഷ്യനാവശ്യമായി വരില്ല. | | ഉത്തരം: കാണുകയില്ല. ലഹരി ഉപയോഗിക്കുന്നതിന്റെ സാഹചര്യമേ ഇല്ലാതായിപ്പോകും. അത്തരം തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവുകയില്ല. അതിന്റെ ആവശ്യം വരില്ല. മനുഷ്യര്‍ പരസ്പരാദരവോടെ ജീവിക്കുന്ന ഒരു കാലം വന്നാല്‍ എല്ലാവര്ക്കും സമൂഹത്തില്‍ മാന്യത ലഭിക്കും. തനിക്ക് സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ഉണ്ടായിരിക്കുകയും മറ്റുള്ളവരുടെ സ്ഥാനം നിലനിര്‍ത്തുന്നതില്‍ തനിക്ക് പങ്കുണ്ടെന്നറിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ മയക്കുമരുന്നുകള്‍ മനുഷ്യനാവശ്യമായി വരില്ല. |
− |
| |
− | മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു.
| |
| [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | | [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] |
| ----- | | ----- |