Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
− | [[File:DPankajakshan.jpg|thumb| | + | [[File:DPankajakshan.jpg|thumb|left|130px|ഡി പങ്കജാക്ഷൻ]][[DPankajakshan|ഡി പങ്കജാക്ഷന്]]: '''[[PuthiyaLokamPuthiyaVazhi|പുതിയ ലോകം പുതിയ വഴി]]'''   |
ചോദ്യം: ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തന്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുമോ? | ചോദ്യം: ലഹരിസാധനങ്ങളുടെ ഉപയോഗം പുത്തന്‍ സമൂഹത്തില്‍ ഉണ്ടായിരിക്കുമോ? | ||
Line 33: | Line 33: | ||
മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു. | മദ്യം, കറുപ്പ്, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കള്‍, മനുഷ്യര്‍ എന്തുകൊണ്ടുപയോഗിക്കുന്നു. ഇതിന്റെ അപകടം അറിയാത്തതുകൊണ്ടല്ല. ഇത് വളരെ രുചികരമായ വസ്തുക്കളായതുകൊണ്ടുമല്ല. ആരോഗ്യം നശിക്കുമെന്ന് ഇവ ഉപയോഗിക്കുന്ന എല്ലാവര്ക്കും അറിയാം. വൈപ്പിന്‍കരക്കാര്‍ക്ക് ഇനി മദ്യത്തിന്റെ വിപത്ത് ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലൊ. അവിടെ മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവര്‍പോലും വീണ്ടും മദ്യം കഴിക്കുന്നു. മനുഷ്യരാശി ഭൂമിയില്‍ ജീവിതം തുടങ്ങിയ നാള്‍മുതല്‍ ലഹരി ഉപയോഗിക്കാനും തുടങ്ങിയിരിക്കണം എന്നു തോന്നുന്നു. ഞാന്‍ മദ്യം ഉപയോഗിച്ചിട്ടില്ലാത്തതുകൊണ്ട് ഇതേപ്പറ്റി പറയുവാന്‍ എനിക്കുള്ള അര്‍ഹത കുറയുമെന്ന് ഞാന്‍ സമ്മതിക്കുന്നു. മദ്യം, പുക, മുറുക്ക് ഇവ ഞാന്‍ ശീലിച്ചിട്ടില്ല. ശീലിച്ചിട്ടു നിറുത്തിയവരെ അതുകൊണ്ട് ഞാന്‍ ആദരിക്കുന്നു. | ||
− | |||
− | |||
[[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ----- | ||
+ | [[File:VMGirija.jpg|thumb|right|130px|ഗിരിജ]][[വി എം ഗിരിജ]]: '''[[പ്രണയം_ഒരാൽബം|മഴ]]'''   | ||
+ | <poem> | ||
+ | :: മഴയത്തിറങ്ങാന്‍ മടി | ||
+ | :: ഇറങ്ങുംവരേക്കു മാത്രം.. | ||
+ | :: മുടിയിലോടുന്ന വിരലായ് | ||
+ | :: ചുണ്ടിലമരും ചുണ്ടിനലിവായ് | ||
+ | :: കഴുത്തിന്റെ ശംഖിനെ | ||
+ | :: പൊതിയും പാലാഴിയായ് | ||
+ | :: മുലകളില്‍ ചരടറ്റു ചിതറിവീഴും | ||
+ | :: മുത്തുമണികളായ് | ||
+ | :: വയറില്‍ സുഖോഷ്ണപ്രവാഹമായ്, | ||
+ | :: തുടയില്‍ | ||
+ | :: കാല്‍വണ്ണയില്‍ | ||
+ | :: കാല്‍വിരലില്‍ | ||
+ | :: സ്വയം മറക്കും | ||
+ | :: ജലനടനമായ് | ||
+ | :: ആനന്ദതാണ്ഡവമായ് | ||
+ | :: മഴ.. | ||
+ | </poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]] | ||
</div> | </div> | ||
|- | |- |
Revision as of 05:53, 5 July 2014
|
|
|
|
|
|
|