Difference between revisions of "SFN:Main Page"
Line 29: | Line 29: | ||
[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്‍]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രൻ]] : '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’'''  | [[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്‍]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രൻ]] : '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’'''  | ||
<poem> | <poem> | ||
− | ഭാരതി : എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല? | + | ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല? |
− | കോറസ് : (പ്രവേശിച്ച് ഭാസിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു) | + | കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു) |
− | വൃദ്ധന്‍ : പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു. | + | വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു. |
− | ഭാസി : (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു) | + | ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു) |
</poem> | </poem> | ||
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]] | [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]] | ||
---- | ---- | ||
− | [[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] : '''[[സമത്വവാദി]]'''  | + | [[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''  |
<poem> | <poem> | ||
− | ബാരിസ്റ്റർ : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്. | + | ബാരിസ്റ്റർ: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്. |
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. | സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. | ||
− | ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്. | + | ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന്‍ എന്നാണ്. |
സ: വാദി: എനിക്കതില്‍ രസമില്ല. | സ: വാദി: എനിക്കതില്‍ രസമില്ല. | ||
− | ബാരി : | + | ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ? |
സ: വാദി: എന്തിന്? | സ: വാദി: എന്തിന്? | ||
− | ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല. | + | ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല. |
</poem> | </poem> | ||
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]] | [[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]] | ||
Line 129: | Line 129: | ||
[[File:Mkn-01.jpg|right|x100px|എം.കൃഷ്ണൻ നായർ]] | [[File:Mkn-01.jpg|right|x100px|എം.കൃഷ്ണൻ നായർ]] | ||
− | കുമാരനാശാൻ,വള്ളത്തോൾ, ജി.ശങ്കരക്കുറുപ്പ്, സർദാർ കെ.എം.പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി.കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന '''[[എം കൃഷ്ണന്‍ നായര്‍|എം.കൃഷ്ണൻ നായരുടെ]]''' '''‘[[ആധുനിക മലയാള കവിത]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു. | + | കുമാരനാശാൻ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, സർദാർ കെ.എം. പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി. കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന '''[[എം കൃഷ്ണന്‍ നായര്‍|എം. കൃഷ്ണൻ നായരുടെ]]''' '''‘[[ആധുനിക മലയാള കവിത]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു. |
---- | ---- | ||
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} |
Revision as of 08:03, 24 November 2014
|
|
|
|
|
|