Difference between revisions of "SFN:Main Page"
Line 169: | Line 169: | ||
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!-- | | style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"><!-- | ||
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന്‍ നായര്‍</span>]]--> | [[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന്‍ നായര്‍</span>]]--> | ||
+ | *[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും. | ||
+ | [[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക…)]]]] | ||
+ | ---- | ||
+ | *<poem> | ||
+ | ::“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന്‍ | ||
+ | ::ത്രാസുപൊങ്ങുന്നതും താനേ താണു പോവതും” | ||
+ | </poem> | ||
+ | എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. | ||
+ | [[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക…)]]]] | ||
+ | ---- | ||
*യാസുനാരി കാവാബാത്താ (1899–1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം: | *യാസുനാരി കാവാബാത്താ (1899–1972, നോബല്‍ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെന്‍സാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബല്‍ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകള്‍ക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവല്‍ ഞാന്‍ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാന്‍ ഒന്നു രണ്ടു വാക്യങ്ങള്‍ എടുത്തെഴുതാം: | ||
::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos. | ::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos. |
Revision as of 05:46, 3 January 2015
|
|
|
|
|
|