Difference between revisions of "SFN:Test"
Line 21: | Line 21: | ||
* [[In_Memory_of_Michael_S_Hart|In Memory…]] | * [[In_Memory_of_Michael_S_Hart|In Memory…]] | ||
|} | |} | ||
− | + | ||
{| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;" | {| id="mp-upper" style="width: 100%; margin:4px 0 0 0; background:none; border-spacing: 0px;" | ||
− | | class="MainPageBG" style="width: | + | | class="MainPageBG" style="width:50%; border:1px solid #cef2e0; background:#f5fffa; vertical-align:top; color:#000;" | |
{| id="mp-left" style="width:100%; vertical-align:top; background:#f5fffa;" | {| id="mp-left" style="width:100%; vertical-align:top; background:#f5fffa;" | ||
− | | style="padding:0px;" | | + | | style="padding:0px;" | |
− | + | ||
− | | | + | {{Boxtitle|align=left|തെരഞ്ഞെടുത്ത ഉള്ളടക്കം}} |
{{SFbox|shadowcolor=white|align=left| | {{SFbox|shadowcolor=white|align=left| | ||
Line 41: | Line 41: | ||
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു. | വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു. | ||
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.) | ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.) | ||
− | </poem> | + | </poem> [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]]}} |
− | [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]]}} | ||
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സാഹിത്യവാരഫലത്തില്‍ നിന്ന്}} | {{SFbox|shadowcolor=white|align=left|{{Boxtitle|align=left|സാഹിത്യവാരഫലത്തില്‍ നിന്ന്}} | ||
− | [[file:KAyyappapanikar.jpg| | + | [[file:KAyyappapanikar.jpg|left|x100px]] പരമാര്‍ത്ഥം ആരെയും വേദനിപ്പിക്കില്ല എന്നു മാര്‍കസ് ഒറിയലിസ് പറഞ്ഞതു ശരിയല്ല. സത്യം ചിലരെ വേദനിപ്പിച്ചതുകൊണ്ടാണ് [https://ml.wikipedia.org/wiki/Socrates സോക്രട്ടീസിന്] വിഷം കുടിക്കേണ്ടി വന്നത്. [https://ml.wikipedia.org/wiki/Jesus യേശു]വിനു കുരിശിലേറേണ്ടിവന്നത്. [https://ml.wikipedia.org/wiki/Mahatma_Gandhi മഹാത്മാ ഗാന്ധി] വെടിയേറ്റു വീണത്. എന്നാല്‍ സത്യപ്രസ്താവം നടത്തുന്ന വ്യക്തി അസത്യപ്രസ്താവം നടത്തുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍? സത്യം പറഞ്ഞയാളും ഖേദിക്കും, കേട്ടുനില്‍ക്കുന്നവരും ഖേദിക്കും. ആ രീതിയിലുള്ള ദുഃഖമാണ് എനിക്ക് അഭിമതനായ തായാട്ടു ശങ്കരനെ സംബന്ധിച്ച് ഉണ്ടായത്. [https://ml.wikipedia.org/wiki/K._Ayyappa_Paniker ഡോക്ടര്‍ അയ്യപ്പപ്പണിക്കരുടെ] “ചിരുത” എന്ന കാവ്യം സുന്ദരമാണ്. കാവ്യത്തിന്റെ ആരംഭം നോക്കുക: |
<poem> | <poem> | ||
::ആകാശങ്ങളിടിഞ്ഞീ- | ::ആകാശങ്ങളിടിഞ്ഞീ- | ||
Line 56: | Line 55: | ||
|} | |} | ||
| style="border:1px solid transparent;" | | | style="border:1px solid transparent;" | | ||
− | | class="MainPageBG" style="width: | + | | class="MainPageBG" style="width:50%; border:1px solid #cedff2; background:#f5faff; vertical-align:top;"| |
{| id="mp-right" style="width:100%; vertical-align:top; background:#f5faff;" | {| id="mp-right" style="width:100%; vertical-align:top; background:#f5faff;" | ||
− | | style="padding: | + | | style="padding:0px;" | |
− | + | ||
− | | | + | {{Boxtitle|align=left|സായാഹ്ന വാർത്തകൾ}} |
+ | |||
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}} | {{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}} | ||
− | <random limit=" | + | <random limit="6" namespace="Main" columns="1" />}} |
− | + | {{SFbox|shadowcolor=white|align=left|{{Boxtitle|align=left|പുതിയതായി ചേര്‍ത്തത്}} | |
− | {| | ||
− | | | ||
− | |||
− | |||
* [[സി_അനൂപ്|സി അനൂപ്]]: [[പ്രണയത്തിന്റെ അപനിർമ്മാണം]] (കഥാസമാഹാരം) | * [[സി_അനൂപ്|സി അനൂപ്]]: [[പ്രണയത്തിന്റെ അപനിർമ്മാണം]] (കഥാസമാഹാരം) | ||
* [[കെ.ബി.പ്രസന്നകുമാർ|കെബി പ്രസന്നകുമാർ]]: [[സാഞ്ചി]] (കവിതാസമാഹാരം) | * [[കെ.ബി.പ്രസന്നകുമാർ|കെബി പ്രസന്നകുമാർ]]: [[സാഞ്ചി]] (കവിതാസമാഹാരം) | ||
Line 76: | Line 72: | ||
* [[CVBalakrishnan|സിവി ബാലകൃഷ്ണന്]]: [[ഉപരോധം|ഉപരോധം]] (നോവല്‍) | * [[CVBalakrishnan|സിവി ബാലകൃഷ്ണന്]]: [[ഉപരോധം|ഉപരോധം]] (നോവല്‍) | ||
* [[ഇ.സന്തോഷ് കുമാർ|ഇ സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം) | * [[ഇ.സന്തോഷ് കുമാർ|ഇ സന്തോഷ് കുമാര്‍]]: [[ഗാലപ്പഗോസ്|ഗാലപ്പഗോസ്]] (കഥാസമാഹാരം) | ||
− | * [[PRaman|പി രാമന്]]: [[Thurump|തുരുമ്പ്]] | + | * [[PRaman|പി രാമന്]]: [[Thurump|തുരുമ്പ്]]}} |
− | |||
− | + | {{SFbox|shadowcolor=white|align=left| | |
[[File:CVBalakrishnan-01.jpg|right|90px]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''  | [[File:CVBalakrishnan-01.jpg|right|90px]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''  | ||
<poem> | <poem> | ||
Line 87: | Line 82: | ||
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു. | മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു. | ||
</poem> | </poem> | ||
− | [[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]] | + | [[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]]}} |
− | |||
− | |||
− | |||
− | |||
− | |||
|- | |- | ||
|} | |} | ||
Line 115: | Line 105: | ||
--> | --> | ||
__NOTOC____NOEDITSECTION____NOTITLE__ | __NOTOC____NOEDITSECTION____NOTITLE__ | ||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− |
Revision as of 05:33, 9 November 2016
|
|
|
|
|