Difference between revisions of "SFN:Main Page"
Line 170: | Line 170: | ||
[[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന്‍ നായര്‍</span>]]--> | [[File:Mkn-18.jpg|thumb|140px|left|<span style="color:#555; font-size:70%;">എം കൃഷ്ണന്‍ നായര്‍</span>]]--> | ||
*[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും. | *[http://en.wikipedia.org/wiki/Benedetto_Croce '''ബേനേദേതാ ക്രോചെ'''] (Benedetto Croce 1866-1952) എന്ന വിശ്വവിഖ്യാതനായ തത്ത്വചിന്തകന്‍ പറഞ്ഞു: ഫാസിസ്റ്റുകള്‍ക്കു സത്യസന്ധരും ബുദ്ധിയുള്ളവരുമായിരിക്കാന്‍ സാദ്ധ്യമല്ല. ഫാസിസ്റ്റ് സത്യസന്ധനാണെങ്കിൽ ബുദ്ധിമാനായിരിക്കില്ല. അയാൾ ബുദ്ധിമാനാണെങ്കിൽ സത്യസന്ധനല്ല. അയാൾ ബുദ്ധിമാനും സത്യസന്ധനുമാണെങ്കിൽ ഫാസ്സിസ്റ്റല്ല. ഈ പ്രസ്താവത്തിൽ ധിഷണാശക്തിയുണ്ട് (intellect). അതിനോടു ചേർന്ന വിശുദ്ധിയും. | ||
− | [[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക…) | + | [[സാഹിത്യവാരഫലം_2002_04_26|(തുടര്‍ന്ന് വായിക്കുക…)]] |
---- | ---- | ||
*<poem> | *<poem> | ||
Line 177: | Line 177: | ||
</poem> | </poem> | ||
എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. | എന്ന കരുണയിലെ വരികള്‍ എടുത്തെഴുതിയിട്ടു് മഹാകവി '''ജീ. ശങ്കരക്കുറുപ്പു്''' മുണ്ടശ്ശേരിയെ ലക്ഷ്യമാക്കി എന്നോടു പറഞ്ഞു. ഈശ്വരന്‍ വാസവദത്തയെ ത്രാസിന്റെ ഒരു തട്ടിലും അവളുടെ പ്രവൃത്തികളെ മറ്റേത്തട്ടിലും വച്ചിട്ടു് തൂക്കി നോക്കന്നതു് കാണാത്ത നിരൂപകര്‍ അന്തരംഗസ്പര്‍ശിയായ നിരൂപണം നിര്‍വ്വഹിക്കുന്ന ആളാണെന്നു പറയാന്‍ വയ്യ. നിരൂപണം ജി. എഴുതിയതുപോലെ അന്തരംഗസ്പര്‍ശിയായിരിക്കണം; മര്‍മ്മപ്രകാശകവുമായിരിക്കണം. | ||
− | [[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക…) | + | [[സാഹിത്യവാരഫലം_1986_07_20|(തുടര്‍ന്ന് വായിക്കുക…)]] |
---- | ---- | ||
*“മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.” | *“മഹനീയങ്ങളായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുള്ളവയാണ്. വീണ്ടും കേള്‍ക്കാന്‍ അഭിലാഷമുളവാക്കുന്നവയാണ്. നിങ്ങള്‍ക്ക് അവയില്‍ എവിടെയും കടന്നുചെല്ലാം. സസുഖം അവിടെ വസിക്കുകയും ചെയ്യാം. പ്രകമ്പനം ജനിപ്പിച്ചോ സൂത്രപ്പണിയാര്‍ന്ന പര്യവസാനമുണ്ടാക്കിയോ അവ നിങ്ങളെ ചതിക്കില്ല. മുന്‍കൂട്ടി കാണാത്തവകൊണ്ട് അദ്ഭുതപ്പെടുത്തുകയില്ല. നിങ്ങള്‍ താമസിക്കുന്ന വീടു പോലെ അവ പരിചിതങ്ങളാണ്. അല്ലെങ്കില്‍ നിങ്ങളുടെ പ്രേമഭാജനത്തിന്റെ തൊലിപ്പുറത്തെ ഗന്ധം പോലെ. അവ എങ്ങനെ അവസാനിക്കുമെന്നു നിങ്ങള്‍ക്കറിയാം. എങ്കിലും അറിഞ്ഞുകൂടെന്ന മട്ടില്‍ അവ കേള്‍ക്കുന്നു. ഒരു ദിവസം മരിക്കുമെന്നു നിങ്ങള്‍ക്കറിയാമെങ്കിലും അതറിഞ്ഞുകൂടെന്ന രീതിയില്‍ നിങ്ങള്‍ ജീവിക്കുന്നു. അതു മരിക്കുന്നു. ആരു സ്നേഹം സാക്ഷാത്കരിക്കുന്നു, ആരു സാക്ഷാത്കരിക്കുന്നില്ല. എന്നെല്ലാം നിങ്ങള്‍ക്കറിയാം. എന്നാലും നിങ്ങള്‍ക്ക് അവ വീണ്ടും അറിയണം.” |
Revision as of 13:13, 7 January 2015
|
|
|
|
|
|