Difference between revisions of "SFN:Main Page"
Line 28: | Line 28: | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
[[File:DPankajakshan.jpg|thumb|left|130px|ഡി പങ്കജാക്ഷൻ]][[DPankajakshan|ഡി പങ്കജാക്ഷന്‍]]: '''[[PuthiyaLokamPuthiyaVazhi|പുതിയ ലോകം പുതിയ വഴി]]'''   | [[File:DPankajakshan.jpg|thumb|left|130px|ഡി പങ്കജാക്ഷൻ]][[DPankajakshan|ഡി പങ്കജാക്ഷന്‍]]: '''[[PuthiyaLokamPuthiyaVazhi|പുതിയ ലോകം പുതിയ വഴി]]'''   | ||
− | + | പുതുലോകത്തെപ്പറ്റിയുള്ള സ്വപ്നം വ്യക്തിയുടെ മനസ്സില്‍ വിടരണമെങ്കില്‍ എല്ലാവരുടെയും അഭ്യുദയം കാംക്ഷിക്കാന്‍ തക്ക വിശാലത അതിനുണ്ടായിരിക്കണമല്ലോ? വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോള്‍ — എന്നെ ചതിച്ച, എന്നെ അപമാനിച്ച, എന്നോട് മിണ്ടാത്ത, എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ, എന്റെ വഴി മുടക്കിയ, എന്റെ കൂട്ടരെ കൂട്ടക്കൊല ചെയ്ത... അങ്ങനെയൊക്കെയുള്ള വ്യക്തികളാണെന്റെ ചുറ്റും. ഞാന്‍ നേര്‍ക്കുനേരെ അവരെ കാണുകയാണ്. അവരുടെ അഭ്യുദയം എന്റെ സ്വപ്നത്തില്‍ എങ്ങനെ വരും? വൈരാഗ്യം നിറഞ്ഞ മനസ്സിനു നാം ഭാവന ചെയ്യുന്ന നവലോകം സ്വപ്നം കാണാനാവുമോ? | |
− | + | ഈ പ്രതിബന്ധങ്ങളെ മുന്നേറാനുള്ള കടമ്പകളായി കാണാന്‍ കഴിയുന്നവരാണ് വിപ്ലവകാരികള്‍. പ്രതിബന്ധങ്ങള്‍ കണ്ട് ഇതു മാറ്റാനാവില്ല എന്നു തോന്നി പിന്മാറുന്നവര്‍ യാഥാസ്ഥിതികരായിത്തീരും. ഒരുവക മരണമാണത്. ജീവനുണ്ട് എന്നു തെളിയേണ്ടത് ഈ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കൂടിയാണ്. | |
[[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | ||
----- | ----- | ||
− | [[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ | + | [[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ശൂര്‍പ്പണഖ]]'''   |
<poem> | <poem> | ||
− | + | ... | |
− | + | ഇവള്‍ കാമരൂപിണി… | |
− | + | കാടായി, | |
− | + | പൂവായ്, കാട്ടുമണ്ണിന്റെ | |
− | + | പശിമയായ്, കാട്ടിലപ്പടര്‍പ്പായി | |
− | + | മഴയായ്, വെയിലായി | |
− | + | നിലാവായെന്നെപ്പിന്തുടര്‍ന്നവള്‍… | |
− | + | ഒരു രാത്രി… | |
− | + | നിലാവ്, കാട്ടുപൂമണം, | |
− | + | ഏകാന്തത, | |
− | + | നദിയോരത്തെക്കാറ്റിന്‍ | |
− | + | ചുണ്ടിലത്ഭുതഗന്ധം, | |
− | + | രതിഗന്ധംപോലേതോ | |
− | + | കാട്ടുമരം പൂത്തതിന്‍ മണം, | |
− | + | കൈതമണം, | |
− | + | പുതുമഴ മണ്ണിനെത്തേടും സ്വരം, | |
+ | ഇവള്‍ മായാവിനി, | ||
+ | കാമരൂപിണി | ||
+ | ഇവയായി അരികില്‍വന്നെന്‍ | ||
+ | തോളില്‍ തലചായ്ച്ചുവോ? | ||
+ | ഒരുമാത്ര ഞാനെന്നെ മറന്നോ? | ||
+ | … | ||
+ | ഇവളെയകറ്റുക, | ||
+ | ഇവളെന്‍ വാഴ്‌വിൻ | ||
+ | ശൂന്യസ്ഥലങ്ങള്‍ പരതുന്നു | ||
+ | മിഴികള്‍ തുറക്കുന്നു | ||
+ | മിഴിനീര്‍ നിറയ്ക്കുന്നു’ | ||
</poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]] | </poem>[[പ്രണയം_ഒരാൽബം|(തുടര്‍ന്ന് വായിക്കുക…)]] | ||
----- | ----- | ||
− | [[File:AymanamJohn.jpg|thumb|left|100px|അയ്മനം]][[അയ്മനം ജോൺ]]: '''[[ | + | [[File:AymanamJohn.jpg|thumb|left|100px|അയ്മനം ജോൺ]][[അയ്മനം ജോൺ]]: '''[[പൂവന്‍കോഴിയും പുഴുക്കളും]]'''   |
− | + | ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. | |
− | |||
− | |||
[[ഒന്നാം_പാഠം_...|(തുടര്‍ന്ന് വായിക്കുക…)]] | [[ഒന്നാം_പാഠം_...|(തുടര്‍ന്ന് വായിക്കുക…)]] | ||
</div> | </div> |
Revision as of 06:16, 9 July 2014
|
|
|
|
|
|
|