|
|
Line 28: |
Line 28: |
| | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> |
| [[File:DPankajakshan.jpg|thumb|left|130px|ഡി പങ്കജാക്ഷൻ]][[DPankajakshan|ഡി പങ്കജാക്ഷന്‍]]: '''[[PuthiyaLokamPuthiyaVazhi|പുതിയ ലോകം പുതിയ വഴി]]'''   | | [[File:DPankajakshan.jpg|thumb|left|130px|ഡി പങ്കജാക്ഷൻ]][[DPankajakshan|ഡി പങ്കജാക്ഷന്‍]]: '''[[PuthiyaLokamPuthiyaVazhi|പുതിയ ലോകം പുതിയ വഴി]]'''   |
− | പുതുലോകത്തെപ്പറ്റിയുള്ള സ്വപ്നം വ്യക്തിയുടെ മനസ്സില്‍ വിടരണമെങ്കില്‍ എല്ലാവരുടെയും അഭ്യുദയം കാംക്ഷിക്കാന്‍ തക്ക വിശാലത അതിനുണ്ടായിരിക്കണമല്ലോ? വസ്തുനിഷ്ഠമായി ചിന്തിക്കുമ്പോള്‍ — എന്നെ ചതിച്ച, എന്നെ അപമാനിച്ച, എന്നോട് മിണ്ടാത്ത, എന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയ, എന്റെ വഴി മുടക്കിയ, എന്റെ കൂട്ടരെ കൂട്ടക്കൊല ചെയ്ത... അങ്ങനെയൊക്കെയുള്ള വ്യക്തികളാണെന്റെ ചുറ്റും. ഞാന്‍ നേര്‍ക്കുനേരെ അവരെ കാണുകയാണ്. അവരുടെ അഭ്യുദയം എന്റെ സ്വപ്നത്തില്‍ എങ്ങനെ വരും? വൈരാഗ്യം നിറഞ്ഞ മനസ്സിനു നാം ഭാവന ചെയ്യുന്ന നവലോകം സ്വപ്നം കാണാനാവുമോ?
| + | ജീവികളെല്ലാം ജന്മവാസനകള്‍ക്കനുസരണമായി സാഹചര്യത്തോടിണങ്ങി രൂപപ്പെടുമ്പോള്‍ മനുഷ്യന്‍മാത്രം പരസ്പര രൂപീകരണത്തിലൂടെ രൂപപ്പെടുന്ന ഒരു സവിശേഷജീവിയാണ്. ഒരാള്‍ ഏതുതരം ഷര്‍ട്ടു ധരിക്കണം എന്നു നിശ്ചയിക്കുന്നത് സ്വന്തം ആവശ്യത്തെപ്പറ്റി ചിന്തിച്ചിട്ടല്ല; മറ്റുള്ളവര്‍ ധരിക്കുന്നവ കണ്ടിട്ടാണ്. വീട്, വീട്ടുപകരണങ്ങള്‍, അടിയന്തിരങ്ങള്‍ എല്ലാം എങ്ങനെവേണം എന്നു നിശ്ചയിക്കുന്നതും ഇത്തരത്തില്‍ തന്നെ. മാര്‍ക്കറ്റും പരസ്യങ്ങളും ഇടുന്ന താളത്തിനൊപ്പിച്ചാണ് ജനം ചുവടുവയ്ക്കുന്നത് എന്നത് മാറ്റത്തിനു ശ്രമിക്കുന്നവരുടെ മുമ്പില്‍ വലിയൊരു പ്രതിബന്ധമാണ്. |
− | | |
− | ഈ പ്രതിബന്ധങ്ങളെ മുന്നേറാനുള്ള കടമ്പകളായി കാണാന്‍ കഴിയുന്നവരാണ് വിപ്ലവകാരികള്‍. പ്രതിബന്ധങ്ങള്‍ കണ്ട് ഇതു മാറ്റാനാവില്ല എന്നു തോന്നി പിന്മാറുന്നവര്‍ യാഥാസ്ഥിതികരായിത്തീരും. ഒരുവക മരണമാണത്. ജീവനുണ്ട് എന്നു തെളിയേണ്ടത് ഈ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കൂടിയാണ്.
| |
| [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] | | [[PuthiyaLokamPuthiyaVazhi|(തുടര്‍ന്ന് വായിക്കുക…)]] |
| ----- | | ----- |