Difference between revisions of "SFN:Main Page"
Line 131: | Line 131: | ||
|- | |- | ||
| style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"> | | style="color:#000; padding:2px 5px; background:#fffeee;" | <div id="mp-itn"> | ||
− | [[File:Mkn-04.jpg|thumb|120px|right|<span style="color:#555; font-size:70%;">എം കൃഷ്ണൻ നായർ</span>]] | + | [[File:Mkn-04.jpg|thumb|120px|right|<span style="color:#555; font-size:70%;">എം കൃഷ്ണൻ നായർ</span>]]ചിരന്തനമൂല്യമുള്ള കൃതിക്ക് ഇംഗ്ളീഷില്‍ മോണ്യുമെന്റല്‍ വര്‍ക്ക് എന്നു പറയും. നെറൂദയുടെ Canto General ആ രീതിയിലൊരു കലാസൃഷ്ടിയാണ്. Canto General; എന്നാല്‍ general song എന്നാണര്‍ത്ഥം. ഒരു വ്യക്തിയുടെ ഗാനമല്ല. ലോകജനതയ്ക്കു വേണ്ടിയുള്ള ഗാനം... |
− | + | കാവ്യത്തിന്റെ മര്‍മ്മസ്പര്‍ശിയായ ഭാഗം The Heights of Macchu Picchu എന്നതാണ് (രണ്ടാമത്തെ ഭാഗം). അതുകൊണ്ട് നമുക്ക് ആദ്യമായി അതിലേക്കു തന്നെ പോകാം. തെക്കേയമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള സ്ഥലമാണ് പെറു. അവിടെ കൊളമ്പസിനു (Columbus) മുന്‍പുള്ള ഒരു കാലയളവില്‍ ജീവിച്ച ഇങ്ക വര്‍ഗ്ഗത്തിന്റെ ദുര്‍ഗ്ഗസംരക്ഷിതമായ പട്ടണമാണ് മാച്ചു പീക്ച്ചു. ഒരു പാറക്കെട്ടിന്റെ മുകളിലാണത്. സ്പാനിഷ് ആക്രമണമുണ്ടായപ്പോള്‍ ഇങ്കകള്‍ ഇവിടെ പാര്‍ത്തിരിക്കുമെന്നാണ് അഭ്യൂഹം. ഈ നഗരത്തിലേക്കുള്ള മൂവായിരത്തിലധികമുള്ള പടികള്‍ കയറിയ നെറൂദ അതിനോടു ചോദിക്കുന്നു: | |
− | + | <poem> | |
+ | ::Macchu Picchu, did you put | ||
+ | ::stone upon stone and at the base, tatters? | ||
+ | ::Coal upon coal and at the bottom, tears? | ||
+ | ::Fire in gold and within it, the trembling | ||
+ | ::drop of red blood? | ||
+ | ::Bring me back the slave that you buried | ||
+ | </poem> | ||
+ | ഇവിടെയാണ് ഊന്നല്‍. കല്ക്കരിക്കു മുകളില്‍ കല്ക്കരി വച്ചപ്പോള്‍ അവയ്ക്കു താഴെ കണ്ണീരാണോ? മാച്ചു പിക്ചൂ: അതിന്റെ താഴെ സംസ്കരിച്ച അടിമയുടെ ശരീരം എവിടെ? [[സാഹിത്യവാരഫലം_1995_08_27|(തുടർന്നു വായിയ്ക്കുക …)]] | ||
</div> | </div> | ||
|- | |- |
Revision as of 07:10, 20 July 2014
|
|
|
|
|
|
|