Difference between revisions of "SFN:Main Page"
Line 27: | Line 27: | ||

| style="color:#000;" |
| | style="color:#000;" |

+ | [[File:PulimanaP-01.jpg|thumb|left|90px|പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]] : '''[[സമത്വവാദി]]'''  | ||
+ | <poem> | ||
+ | ബാരിസ്റ്റർ : എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്. | ||
+ | സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. | ||
+ | ബാരി : എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്. | ||
+ | സ: വാദി: എനിക്കതില്‍ രസമില്ല. | ||
+ | ബാരി : പക്ഷേ– ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ? | ||
+ | സ: വാദി: എന്തിന്? | ||
+ | ബാരി : നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല. | ||
+ | </poem> | ||
+ | [[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]] | ||

[[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി.ബാലകൃഷ്ണൻ]] : '''[[ഉപരോധം]]'''  | [[File:CVBalakrishnan-01.jpg|thumb|right|90px|CVBalakrishnan|സി.വി.ബാലകൃഷ്ണന്]] [[CVBalakrishnan|സി.വി.ബാലകൃഷ്ണൻ]] : '''[[ഉപരോധം]]'''  | ||
<poem> | <poem> | ||
Line 79: | Line 91: | ||
[[ഇന്ദുലേഖയും പൈങ്കിളിപ്രശ്നവും|(തുടര്‍ന്ന് വായിക്കുക…)]] | [[ഇന്ദുലേഖയും പൈങ്കിളിപ്രശ്നവും|(തുടര്‍ന്ന് വായിക്കുക…)]] | ||

Line 93: | Line 98: | ||

| style="color:#000;" |
| | style="color:#000;" |

+ | * [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രൻ]] : ‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’ | ||
* [[പുളിമാന പരമേശ്വരന്‍പിളള]] : [[സമത്വവാദി]] (നാടകം) | * [[പുളിമാന പരമേശ്വരന്‍പിളള]] : [[സമത്വവാദി]] (നാടകം) | ||
* [[CVBalakrishnan|സി.വി.ബാലകൃഷ്ണൻ]] : [[ഉപരോധം|ഉപരോധം]] (നോവൽ) | * [[CVBalakrishnan|സി.വി.ബാലകൃഷ്ണൻ]] : [[ഉപരോധം|ഉപരോധം]] (നോവൽ) | ||
Line 102: | Line 108: | ||
* [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം) | * [[യു നന്ദകുമാർ|യു നന്ദകുമാർ: 56]] (കഥാസമാഹാരം) | ||
* [[എം കൃഷ്ണന് നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ) | * [[എം കൃഷ്ണന് നായര്‍]] : [[കറുത്ത ശലഭങ്ങൾ]] (ലേഖനങ്ങൾ) | ||

Line 122: | Line 128: | ||
| style="color:#000; padding:2px 5px;" |
| | style="color:#000; padding:2px 5px;" |

− | [[File: | + | [[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] |
− | ‘ | + | ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെത്തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം എന്ന ലക്ഷ്യത്തോടെ '''[[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രൻ]]''' രചിച്ച പ്രതിനാടകം (Counter Play) '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’''' |
+ | സായാഹ്ന പ്രസിദ്ധീകരിച്ചു. | ||

{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | ||
Line 130: | Line 137: | ||

|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:Mkn-01.jpg|center|x100px]] | ||
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:DPankajakshan1.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:DPankajakshan1.jpg|center|x100px]] | ||
+ | |style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:GNMPillai-01.jpg|center|x100px]] | ||

|style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}} | |style="vertical-align:top;"|{{center|എം.കൃഷ്ണൻ നായർ
'''ആധുനിക മലയാളകവിത'''
(സാഹിത്യ വിമർശം)}} | ||
|style="vertical-align:top;"|{{center|ഡി പങ്കജാക്ഷക്കുറുപ്പ്
'''ഭാവിലോകം'''
(രാഷ്ട്രമീമാംസ)}} | |style="vertical-align:top;"|{{center|ഡി പങ്കജാക്ഷക്കുറുപ്പ്
'''ഭാവിലോകം'''
(രാഷ്ട്രമീമാംസ)}} | ||
+ | |style="vertical-align:top;"|{{center|ജി.എൻ.എം.പിള്ള
(ശാന്ത)
'''രാജനും ഭൂതവും'''
(നോവൽ)}} | ||

[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | ||
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. | നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. |
Revision as of 09:07, 16 November 2014