Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
+ | [[File:Sebastian-01.jpg|right|x100px]] '''[[സെബാസ്റ്റ്യൻ|സെബാസ്റ്റ്യൻ]] ''' : ''' [[ചില്ലുതൊലിയുളള തവള]]''' | ||
+ | <poem> | ||
+ | ഒററയ്ക്കിരുന്നു | ||
+ | ഭൂമിയും ആകാശവും ഉളളിടത്ത് | ||
+ | കാററ് സംസാരിക്കുന്നിടത്ത് | ||
+ | പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത് | ||
+ | പുല്ലുകളും മരങ്ങളും മൂകമായ്– | ||
+ | പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്. | ||
+ | ഇളവെയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി… | ||
+ | മനുഷ്യര്‍ എവിടെ? | ||
+ | അവന്റെ രൂപമെന്ത്? | ||
+ | അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ | ||
+ | എന്റെ ദേഹം | ||
+ | നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്. | ||
+ | </poem> | ||
+ | [[ചില്ലുതൊലിയുളള തവള|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
[[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' | [[File:GNMPillai-01.jpg|right|x100px]] '''[[ജി.എൻ.എം.പിള്ള]]''': '''[[രാജനും ഭൂതവും]]''' | ||
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. | കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള്‍ ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള്‍ ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്‍ക്കാന്‍ നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്‍പക്കത്തുകാര്‍ ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന്‍ പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര്‍ കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന്‍ വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന്‍ സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു. | ||
Line 107: | Line 124: | ||
[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദര്‍]] [[Sundar|സുന്ദര്‍]]: '''‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കില്‍]]’'''  | [[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദര്‍]] [[Sundar|സുന്ദര്‍]]: '''‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കില്‍]]’'''  | ||
സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാള്‍ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇന്‍സാനിറ്റിക്കുമിടയില്‍ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തില്‍ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നി വയ്‌ക്കോ? [[EeBhranth|(തുടര്‍ന്ന് വായിക്കുക…)]] | സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാള്‍ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇന്‍സാനിറ്റിക്കുമിടയില്‍ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തില്‍ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാന്‍സര്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നി വയ്‌ക്കോ? [[EeBhranth|(തുടര്‍ന്ന് വായിക്കുക…)]] | ||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
− | |||
---- | ---- | ||
Line 153: | Line 160: | ||
| style="color:#000; padding:2px 5px;" | <div id="mp-itn"> | | style="color:#000; padding:2px 5px;" | <div id="mp-itn"> | ||
− | [[File: | + | [[File:Mkn-07.jpg|right|x100px]] |
− | + | വിശ്വ സാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും ചില പ്രമുഖ കൃതികളെക്കുറിച്ചുള്ള വിമർശന പഠനങ്ങൾ ഉൾക്കൊള്ളുന്ന പത്ത് ലേഖനങ്ങളുടെ സമാഹാരം [[എം കൃഷ്ണന്‍ നായര്‍|പ്രൊഫ: എം. കൃഷ്ണന്‍നായരുടെ]] '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]''' സായാഹ്ന പ്രസിദ്ധീകരിച്ചു | |
− | [[ | + | |
---- | ---- | ||
{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | ||
{|style="width:100%; | {|style="width:100%; | ||
|- | |- | ||
− | |||
|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:KBPrasannakumar-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:KBPrasannakumar-01.jpg|center|x100px]] | ||
+ | |style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Anoop-01.jpg|center|x100px]] | ||
+ | |||
|- | |- | ||
+ | |style="vertical-align:top;"|{{center|കെ.ബി.പ്രസന്നകുമാർ <br/>'''സാഞ്ചി '''<br/>(കവിതാസമാഹാരം)}} | ||
+ | |style="vertical-align:top;"|{{center|അനൂപ്<br/>'''പ്രണയത്തിന്റെ അപനിര്‍മ്മാണം'''<br/>(കഥാസമാഹാരം)}} | ||
− | |||
− | |||
|- | |- | ||
|} | |} |
Revision as of 19:30, 22 February 2015
|
|
|
|
|
|