Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
| style="color:#000;" |
| | style="color:#000;" |
− | [[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]] : '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''  | + | [[File:KBPrasannakumar-02.jpg|right|x100px]] [[കെ.ബി.പ്രസന്നകുമാർ|കെ.ബി.പ്രസന്നകുമാറിന്റെ]] '''[[സാഞ്ചി]]'''  |
+ | <poem> | ||
+ | ::സാഞ്ചി | ||
+ | ::ആകാശത്തിന് | ||
+ | ::ഭൂമിയുടെ സന്ദേശം. | ||
+ | ::ബുദ്ധന്റെ ധ്യാനവും | ||
+ | ::മൗനവും | ||
+ | ::വിദിശയില്‍നിന്ന് | ||
+ | ::കവിതയുടെ | ||
+ | ::ചെറുകാറ്റ്. | ||
+ | ::ഭോപ്പാലില്‍നിന്ന് | ||
+ | ::ദുഃഖത്തിന്റെ | ||
+ | ::നിശ്വാസഗതികള്‍. | ||
+ | </poem> | ||
+ | [[സാഞ്ചി|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | [[File:Mkn-05.jpg|left|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]]: '''[[ഒരു ശബ്ദത്തില്‍ ഒരു രാഗം]]'''  | ||
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. | സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്. | ||
[[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക…)]] | [[ഒരു ശബ്ദത്തില്‍ ഒരു രാഗം|(തുടര്‍ന്ന് വായിക്കുക…)]] | ||
Line 86: | Line 104: | ||
[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]] | [[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|(തുടര്‍ന്ന് വായിക്കുക…)]] | ||
− | [[File:PulimanaP-01.jpg | + | [[File:PulimanaP-01.jpg|left|90px]] [[പുളിമാന പരമേശ്വരന്‍പിളള|പുളിമാന പരമേശ്വരന്‍പിളള]]: '''[[സമത്വവാദി]]'''  |
<poem> | <poem> | ||
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്. | ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്. | ||
Line 98: | Line 116: | ||
[[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]] | [[സമത്വവാദി|(തുടര്‍ന്ന് വായിക്കുക…)]] | ||
− | [[File:CVBalakrishnan-01.jpg | + | [[File:CVBalakrishnan-01.jpg|right|90px]] [[CVBalakrishnan|സി.വി. ബാലകൃഷ്ണന്]]: '''[[ഉപരോധം]]'''  |
<poem> | <poem> | ||
“ഓ, ഹോയ്.” | “ഓ, ഹോയ്.” | ||
Line 107: | Line 125: | ||
[[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]] | [[ഉപരോധം|(തുടര്‍ന്ന് വായിക്കുക…)]] | ||
− | [[File: | + |
+ | | style="border:1px solid transparent;" | | ||
+ | | class="MainPageBG" style="width:45%; border:1px solid #cedff2; background:#f5faff; vertical-align:top;"| | ||
+ | {| id="mp-right" style="width:100%; vertical-align:top; background:#f5faff;" | ||
+ | | style="padding:2px;" |
സായാഹ്ന വാര്‍ത്തകള്‍
+ | | style="color:#000; padding:2px 5px;" |
+ | [[File:Anoop-01.jpg|right|x100px]] | ||
+ | :സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു. | ||
+ | :രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള് നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” … | ||
+ | സി അനൂപിന്റെ ''പ്രണയത്തിന്റെ അപനിർമ്മാണം'' എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: [http://ml.sayahna.org/index.php/%E0%B4%85%E0%B4%A8%E0%B5%82%E0%B4%AA%E0%B5%8D:_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%85%E0%B4%AA%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82 അനൂപ്] | ||
− | + | {{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന കാലിഡോസ്കോപ്}} | |
− | + | <random limit="10" namespace="Main" columns="2" />}} | |
{| id="mf-left" style="width:100%; vertical-align:top; background:#FFF8DB;" | {| id="mf-left" style="width:100%; vertical-align:top; background:#FFF8DB;" | ||
Line 146: | Line 167: | ||
* [[PRaman|പി.രാമന്]] : [[Thurump|തുരുമ്പ്]] | * [[PRaman|പി.രാമന്]] : [[Thurump|തുരുമ്പ്]] | ||
[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | ||
Line 190: | Line 177: | ||
| style="color:#000; padding:2px 5px; background:#fffeee;" |
*<poem> | *<poem> | ||
::“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന് | ::“ഹാ സുഖങ്ങള്‍ വെറും ജാലം, ആരറിവൂ നിയതി തന് | ||
Line 204: | Line 188: | ||
ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ ‘The God of small Things’ എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള് കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള് നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം? | ആട്ടക്കഥകളിലെ ശ്രേഷ്ടങ്ങളായ കഥകളെക്കുറിച്ച് അരുന്ധതീറോയി തന്റെ ‘The God of small Things’ എന്ന നോവലില്‍ പറഞ്ഞതാണ് ഇത്. ഇതു അരുന്ധതീറോയിയുടെ നോവലിനു തന്നെ നന്നേ ചേരും. ഇതിലെ കഥ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള് കേട്ടിരിക്കും. പക്ഷേ ശ്രീമതി അതു പറയുമ്പോള്‍ വീണ്ടും കേള്‍ക്കാന്‍ കൊതി. നോവലിലെ കഥാപാത്രങ്ങളെ നമ്മള് നിത്യജീവിതത്തില്‍ കണ്ടിരിക്കും. എങ്കിലും അവരെ നോവലില്‍ വീണ്ടും കാണാന്‍ അഭിലാഷം. എന്താണ് ഇതിനു കാരണം? | ||
[[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക…)]] | [[സാഹിത്യവാരഫലം_1997_11_21|(തുടര്‍ന്ന് വായിക്കുക…)]] | ||
* വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു — ആ കാരാവേശ്മരത്തിനകത്തു — നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക: | * വൈലോപ്പിള്ളിയുടെ മരണവാർത്ത കേട്ടു ദുഃഖത്തോടെ, പ്രകമ്പനത്തോടെ ഞാൻ വീണ്ടും ശയനീയത്തിലേക്കു വീണു. പൊട്ടിത്തെറിക്കുന്ന ചങ്ങലെപോലെ കാലം ചിതറി വീഴുന്ന ശബ്ദം ഞാൻ കേട്ടു. അതിനുശേഷം നിശ്ശബ്ദത, മരണത്തിന്റെ നിശ്ശബ്ദത. ശക്തനായ സിംഹത്തെപ്പോലെ, രാജകീയതയാർന്ന ഭാവത്തോടെ അവഗണനയുടെയും വിമർശനത്തിന്റെയും ഇരുമ്പുകൂട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വൈലോപ്പിള്ളി എന്ന കവി നിശ്ചേതനനായി വീണെന്നോ? അതേ. അപ്പോൾ ആ വലിയ പഞ്ജരത്തിനകത്തു — ആ കാരാവേശ്മരത്തിനകത്തു — നിശ്ശബ്ദത; മരണത്തിന്റെ നിശ്ശബ്ദത. ആ നിശ്ശബ്ദതയെ ചിത്രീകരിച്ചു മരിച്ച മഹാവ്യക്തിയുടെ അമരത്വത്തെ സച്ചിദാനന്ദൻ അഭിവ്യഞ്ജിപ്പിക്കുന്നതിന്റെ ശക്തിയും ചാരുതയും നോക്കുക: | ||
Line 237: | Line 214: | ||
Line 250: | Line 226: | ||
{{MKN/SV-Quotes|state=collapsed}} | {{MKN/SV-Quotes|state=collapsed}} | ||
{{EHK/Works}} | {{EHK/Works}} | ||
__NOTOC____NOEDITSECTION____NOTITLE__ | __NOTOC____NOEDITSECTION____NOTITLE__ |
Revision as of 09:10, 30 April 2015