|
|
Line 62: |
Line 62: |
| {{Boxtitle|align=left|സായാഹ്ന വാർത്തകൾ}} | | {{Boxtitle|align=left|സായാഹ്ന വാർത്തകൾ}} |
| {{SFbox|shadowcolor=white|align=left| | | {{SFbox|shadowcolor=white|align=left| |
− | [[file:Sundar-01.jpg|left|x100px]] സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാരനും, നിരൂപകനും കഥാകൃത്തുമായ [[Sundar|സുന്ദർ]] ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര­പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്. പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ '''ഹൃദയത്തിനുള്ളിലെ ഒരിടം''' എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. ഓ.വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം '''Tragic Idiom''' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]] എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്, ഒപ്പം സ്വതന്ത്രപ്രകാശന സംരംഭങ്ങൾക്കു് ഒരു മുന്നണിപ്പോരാളിയെയും. }} | + | [[file:Sundar-01.jpg|left|x100px]] സായാഹ്നയുടെ സജീവപ്രവർത്തകരിൽ ഒരാളും അറിയപ്പെടുന്ന കാർട്ടൂൺ ചരിത്രകാരനും, നിരൂപകനും കഥാകൃത്തുമായ [[Sundar|സുന്ദർ]] ഇന്നു (2016 നവംബർ 12) പുലർച്ചെ സിഡ്നിയിൽ വെച്ച് നിര്യാതനായി. ഹൃദയശസ്ത്രക്രിയയെ തുടർന്നുള്ള സങ്കീർണ്ണതകളാണു് മരണകാരണം. സായാഹ്നയ്ക്ക് വളരെയധികം എഴുത്തുകാരെ പരിചയപ്പെടുത്തിയതും അവരെ സ്വതന്ത്ര­പ്രകാശനത്തിന്റെ ലോകത്തിൽ എത്തിക്കുവാനായതും സുന്ദറിന്റെ പ്രയത്നഫലമായിട്ടാണു്. പ്രമുഖ ഇന്തോ-ഐറിഷ് എഴുത്തുകാരനായ ഓബ്രിമേനന്റെ ആത്മകഥ '''ഹൃദയത്തിനുള്ളിലെ ഒരിടം''' എന്ന പേരിൽ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തിട്ടുണ്ടു്. ഓ.വി. വിജയന്റെ കാർട്ടുണുകളുടെ ഒരു സമാഹാരം '''Tragic Idiom''' എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ടു്. കേരളത്തിലെ മനോരോഗാശുപത്രികളെക്കുറിച്ചു് സുന്ദർ എഴുതിയ [[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ]] എന്ന പുസ്തകം (സായാഹ്നയിൽ ലഭ്യമാണു്) അന്നു കോളിളക്കമുണ്ടാക്കിയതാണു്. സുന്ദറിന്റെ ഏതാനും ലേഖനങ്ങളും ഒരു ചെറുകഥയും കൂടി സായാഹ്ന പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സുന്ദറിന്റെ വിയോഗം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കെന്നപോലെ സായാഹ്നയ്ക്കും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്, ഒപ്പം സ്വതന്ത്രപ്രകാശന സംരംഭങ്ങൾക്കു് ഒരു മുന്നണിപ്പോരാളിയെയും. ഈ അനുസ്മരണം വായിക്കുക: [[EeAlayathinu|ഈ ആലയത്തിനു നാവുണ്ടായിരുന്നെങ്കില്]]}} |
| | | |
| {{SFbox|shadowcolor=white|align=left| | | {{SFbox|shadowcolor=white|align=left| |