Difference between revisions of "SFN:Main Page"
Line 27: | Line 27: | ||

| style="color:#000;" |
| | style="color:#000;" |

+ | [[File:PRaman-02.jpg|thumb|right|90px|PRaman|പി.രാമൻ]] ''':[[Thurump|തുരുമ്പ്]]'''  | ||
+ | <poem> | ||
+ | ആ ഉരുക്കുവാഗണുകള്‍ | ||
+ | ഇന്നു സങ്കല്പിക്കുമ്പോള് | ||
+ | അവയില്‍നിന്ന് | ||
+ | തുരുമ്പു പാറും. | ||
+ | കാരണം | ||
+ | സങ്കല്പം | ||
+ | തുരുമ്പാണ്. | ||
+ | </poem> | ||
+ | [[Thurump|(തുടര്‍ന്ന് വായിക്കുക…)]] | ||

[[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കിൽ]]’'''  | [[File:Sundar-02.jpg|thumb|left|80px|Sundar|സുന്ദർ]] [[Sundar|സുന്ദർ]] ''':‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കിൽ]]’'''  | ||
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക…)]] | ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. [[EeBhranth|(തുടര്‍ന്ന് വായിക്കുക…)]] | ||
Line 106: | Line 118: | ||

| style="color:#000; padding:2px 5px;" |
| | style="color:#000; padding:2px 5px;" |

+ | [[File:ESanthoshKumar-01.jpg|thumb|right|90px|ഇ.സന്തോഷ്കുമാർ|ഇ.സന്തോഷ്കുമാർ]] | ||
+ | കാല് നൂറ്റാണ്ടോളം മലയാള ചെറുകഥാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ച ആധുനികത ആവര്‍ത്തന വിരസമായപ്പോള്‍ പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളില്‍ രംഗപ്രവേശം ചെയ്ത യുവ കഥാകൃത്തുക്കളില്‍ പ്രമുഖനാണ് [[ഇ.സന്തോഷ്കുമാര്‍]]. അദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ [[ഗാലപ്പഗോസ്]] സായാഹ്ന പ്രസിദ്ധപ്പെടുത്തി. | ||

{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | ||
{|style="width:100%;" | {|style="width:100%;" | ||

|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:CVBalakrishnan-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:CVBalakrishnan-01.jpg|center|x100px]] | ||
|style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:PulimanaP-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:PulimanaP-01.jpg|center|x100px]] | ||
+ | |style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:CivicChandran-01.jpg|center|x100px]] | ||

|style="vertical-align:top;"|{{center|സി.വി.ബാലകൃഷ്ണൻ
'''ഉപരോധം'''
(നോവൽ)}} | |style="vertical-align:top;"|{{center|സി.വി.ബാലകൃഷ്ണൻ
'''ഉപരോധം'''
(നോവൽ)}} | ||
|style="vertical-align:top;"|{{center|പുളിമാന പരമേശ്വരൻ പിള്ള
'''സമത്വവാദി'''
(നാടകം)}} | |style="vertical-align:top;"|{{center|പുളിമാന പരമേശ്വരൻ പിള്ള
'''സമത്വവാദി'''
(നാടകം)}} | ||
+ | |style="vertical-align:top;"|{{center|സിവിക് ചന്ദ്രൻ
'''നിങ്ങളാരെ കമ്യൂണിസ്റ്റാക്കി'''
(നാടകം)}} | ||

− | ---- | + | ----[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] |
− | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | ||
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. | നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. | ||

Revision as of 17:41, 23 October 2014