Difference between revisions of "SFN:Main Page"
Line 27: | Line 27: | ||

| style="color:#000;" |
| | style="color:#000;" |

+ | [[File:Mkn-01.jpg|right|x100px|എം കൃഷ്ണൻ നായർ]] [[എം കൃഷ്ണന് നായര്‍]] : '''‘[[ആധുനിക മലയാള കവിത]]’'''  | ||
+ | തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്. | ||
+ | <poem> | ||
+ | :പ്രിയകരങ്ങളേ, നീലമലകളേ | ||
+ | :കുയിലുകള്‍ സദാ കൂകും വനങ്ങളേ | ||
+ | :അമിതസൗരഭധാരയില്‍ മുങ്ങിടും | ||
+ | :സുമിതസുന്ദര കുഞ്ജാന്തരങ്ങളേ | ||
+ | :കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍ | ||
+ | :ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ? | ||
+ | </poem> | ||
+ | എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു. | ||
+ | [[ആധുനിക മലയാള കവിത|(തുടര്‍ന്ന് വായിക്കുക…)]] | ||

[[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]] : '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’'''  | [[File:CivicChandran-01.jpg|right|x100px|സിവിക് ചന്ദ്രന്]] [[സിവിക് ചന്ദ്രൻ|സിവിക് ചന്ദ്രന്]] : '''‘[[നിങ്ങളാരെ കമ്യൂണിസ്റ്റാക്കി|നിങ്ങളാരെ കമ്യൂണിസ്റ്റാക്കി]]’'''  | ||
<poem> | <poem> | ||
Line 128: | Line 141: | ||
| style="color:#000; padding:2px 5px;" |
| | style="color:#000; padding:2px 5px;" |

− | [[File: | + | [[File:DPankajakshan1.jpg|right|x100px]] |
− | + | കറതീര്‍ന്ന മാനവികതയുടെ ഉദയം സ്വപ്നം കാണുകയും ആ സ്വപ്നം സാക്ഷാല്കരിക്കുന്നതിനുള്ള ഹൃദയ രേഖകള്‍ കോറി ഇടുകയും ചെയ്യുന്ന മൌലിക ചിന്ത. അപ്രോയാഗികമെന്ന് ഇന്ന് തോന്നുമെങ്കിലും പ്രോയോഗികമാവേണ്ടുന്ന ഒരു തത്ത്വവിചാരകൃതി. ഇന്നത്തേതില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ലോകജീവിതത്തിന്റെ സ്വപ്നരേഖയാണ് ഈ പുസ്തകം. '''[[DPankajakshan|ഡി പങ്കജാക്ഷക്കുറുപ്പിന്റെ ]]''' '''‘[[ഭാവിലോകം]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു. | |

{{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | {{Boxtitle|align=left|വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:}} | ||
{|style="width:100%;" | {|style="width:100%;" | ||

|style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:GNMPillai-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:center;"|[[File:GNMPillai-01.jpg|center|x100px]] | ||
|style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:MBNamboothiri-01.jpg|center|x100px]] | |style="padding-top:6px;vertical-align:top;width:33%;text-align:right;"|[[File:MBNamboothiri-01.jpg|center|x100px]] | ||
+ | |style="padding-top:6px;vertical-align:top;width:33%;text-align:left;"|[[File:Sebastian-01.jpg|center|x100px]] | ||

− | + | |style="vertical-align:top;"|{{center|ജി.എൻ.എം.പിള്ള
(ശാന്ത)
'''രാജനും ഭൂതവും'''
(നോവൽ)}} | |
− | |style="vertical-align:top;"|{{center| | + | |style="vertical-align:top;"|{{center|മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട്
'''അപ്ഫന്റെ മകൾ'''
(നോവൽ)}} |
− | |style="vertical-align:top;"|{{center| | + | |style="vertical-align:top;"|{{center|സെബാസ്റ്റ്യൻ
'''ചില്ലുതൊലിയുള്ള തവള'''
(കവിതാസമാഹാരം)}} |
− | |style="vertical-align:top;"|{{center| | ||

Revision as of 05:35, 3 January 2015