Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
+ | [[File:Ashtamoorthi.jpg|thumb|right|80px|[[അഷ്ടമൂർത്തി|അഷ്ടമൂർത്തി]]]] [[അഷ്ടമൂർത്തി|കെ.വി.അഷ്ടമൂർത്തി]] ''': [[വീടു വിട്ടു പോകുന്നു|വീടുവിട്ടുപോകുന്നു]]'''   | ||
+ | നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു. | ||
+ | |||
+ | എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്? | ||
+ | |||
+ | മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍… | ||
+ | |||
+ | പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. | ||
+ | [[വീടു വിട്ടു പോകുന്നു|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
[[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്]] [[പി എൻ വേണുഗോപാൽ]]''' : ‘[[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും]]’'''  | [[File:Chaplin-03.jpg|thumb|left|100px|ചാര്‍ളി ചാപ്ലിന്]] [[പി എൻ വേണുഗോപാൽ]]''' : ‘[[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും]]’'''  | ||
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്, നാടില്ലാത്തവന്‍, പണമില്ലാത്തവന്, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്ദ്ധനന്. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. | ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്, നാടില്ലാത്തവന്‍, പണമില്ലാത്തവന്, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്ദ്ധനന്. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. | ||
Line 114: | Line 124: | ||
'''ഖേദിക്കുന്നു.'''<br/> | '''ഖേദിക്കുന്നു.'''<br/> | ||
സെർവർ തകരാറുമൂലം സെപ്തംബർ 22, 23 തീയതികളിൽ സായാഹ്നയുടെ സൈറ്റ് പ്രവർത്തിച്ചില്ല. എല്ലാ സുരക്ഷിത, അരക്ഷിത ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള പുതിയ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. മാന്യ വായനക്കാരുടെ വായന മുറിഞ്ഞതിൽ സായാഹന ഫൗണ്ടേഷൻ ഖേദിക്കുന്നു. | സെർവർ തകരാറുമൂലം സെപ്തംബർ 22, 23 തീയതികളിൽ സായാഹ്നയുടെ സൈറ്റ് പ്രവർത്തിച്ചില്ല. എല്ലാ സുരക്ഷിത, അരക്ഷിത ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള പുതിയ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. മാന്യ വായനക്കാരുടെ വായന മുറിഞ്ഞതിൽ സായാഹന ഫൗണ്ടേഷൻ ഖേദിക്കുന്നു. | ||
− | |||
− | |||
− | |||
---- | ---- | ||
[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] |
Revision as of 07:34, 25 September 2014
|
|
|
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.
|
|
|