Difference between revisions of "SFN:Main Page"
Line 62: | Line 62: | ||
::എന്നെ തിന്ന് വിശപ്പടക്കി. | ::എന്നെ തിന്ന് വിശപ്പടക്കി. | ||
</poem>[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക…)]] | </poem>[[സ്വകാര്യക്കുറിപ്പുകൾ|(തുടര്‍ന്ന് വായിക്കുക…)]] | ||
− | |||
− | |||
− | |||
----- | ----- | ||
[[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]'''   | [[File:VMGirija.jpg|thumb|right|100px|ഗിരിജ]][[വി എം ഗിരിജ]]: '''[[ചിത്ര]]'''   | ||
Line 105: | Line 102: | ||
|- | |- | ||
| style="color:#000; padding:2px 5px;" | <div id="mp-itn"> | | style="color:#000; padding:2px 5px;" | <div id="mp-itn"> | ||
− | + | [[File:Anand-02.jpg|thumb|right|110px|ആനന്ദ്]][[ആനന്ദ്]]: '''വ്യാസനും വിഘ്നേശ്വരനും'''   | |
+ | “അറിവ് സ്വാതന്ത്ര്യമാണെന്നും ശക്തിയാണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേണ്ടതായിവന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്. വെറും ജീവിതത്തിനുവേണ്ടി, മരണത്തില്‍നിന്നു മുക്തനാകുവാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴിക്കേണ്ടി വന്നിട്ടുള്ളതായി നാം കാണുന്നു.” ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി,ആനന്ദന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഉരുത്തിരിയുന്നു, ജനാധിപത്യവും ചര്‍ച്ചാവിഷയമാവുന്നു. 'വ്യാസനും വിഘ്നേശ്വരനും'. ആനന്ദിന്റെ നോവല്‍ സായാഹ്നയിൽ ഉടൻലഭ്യമാകുന്നു. | ||
+ | ---- | ||
[[File:AdhunikaMayalaKavitha-04.jpg|thumb|right|80px|ലഭ്യമായ ആദ്യതാൾ]] | [[File:AdhunikaMayalaKavitha-04.jpg|thumb|right|80px|ലഭ്യമായ ആദ്യതാൾ]] | ||
'''സഹായിക്കുമോ?'''<br/> | '''സഹായിക്കുമോ?'''<br/> | ||
Line 111: | Line 110: | ||
Email: info@sayahna.org | Email: info@sayahna.org | ||
---- | ---- | ||
− | + | ||
− | |||
− | |||
[[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | ||
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. | നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. |
Revision as of 15:46, 26 September 2014
|
|
|
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.
|
|
|