Difference between revisions of "SFN:Main Page"
Line 112: | Line 112: | ||
|- | |- | ||
| style="color:#000; padding:2px 5px;" | <div id="mp-itn"> | | style="color:#000; padding:2px 5px;" | <div id="mp-itn"> | ||
− | + | [[File:Indulekha-01.jpg|thumb|right|100px| ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ് ]] | |
+ | നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''‘ഇന്ദുലേഖ'''&lrquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്. | ||
+ | ---- | ||
[[File:Chaplin-03.jpg|thumb|right|100px|ചാര്‍ളി ചാപ്ലിന്‍]] | [[File:Chaplin-03.jpg|thumb|right|100px|ചാര്‍ളി ചാപ്ലിന്‍]] | ||
'''‘ചാര്‍ളി ചാപ്ലിന്‍ — ജീവിതവും സിനിമയും’'''. 2004 ല്‍ '''പി എന്‍ വേണുഗോപാല്‍''' രചിച്ച ഈ പുസ്തകമാണ് മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം അടുത്തുതന്നെ സായാഹ്നയില്‍ പ്രസിദ്ധീ­കരിക്കുന്നു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി­നെത്തിയതിന്റെ നൂറാം വര്‍ഷമാണ് 2014 എന്ന പ്രത്യേകതയുമുണ്ട്. | '''‘ചാര്‍ളി ചാപ്ലിന്‍ — ജീവിതവും സിനിമയും’'''. 2004 ല്‍ '''പി എന്‍ വേണുഗോപാല്‍''' രചിച്ച ഈ പുസ്തകമാണ് മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം അടുത്തുതന്നെ സായാഹ്നയില്‍ പ്രസിദ്ധീ­കരിക്കുന്നു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി­നെത്തിയതിന്റെ നൂറാം വര്‍ഷമാണ് 2014 എന്ന പ്രത്യേകതയുമുണ്ട്. |
Revision as of 05:46, 8 September 2014
|
|
|
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.
|
|
|