Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
+ | [[File:UNandakumar.jpg|thumb|left|90px|യു നന്ദകുമാർ]] [[യു നന്ദകുമാർ]]''' :“'''[[56]]'''”  | ||
+ | ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ­ചീട്ടുകളി പുരോഗമിച്ചു­കൊണ്ടിരിക്ക­വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി­ടിത്തം നടത്തിയത്. സുഖദായ­കമായ രണ്ട് ഏമ്പക്ക­ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു­ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു­കളുടെയും റെഡ് ലേബലു­കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര് ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്സ്പിയര്‍ രൂപകല്പന ചെയ്ത ഒഥല്ലോ – ഡസ്ഡമോണ­മാരുടേതു­പോലൊരു പ്രേമനാട­കമാണത് എന്നുമനസ്സി­ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ­ത്തത്? | ||
+ | [[56|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
[[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]] : '''[[കോടതി വിധിക്കു മുമ്പ്]]'''  | [[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] [[എസ് വി വേണുഗോപൻ നായർ]] : '''[[കോടതി വിധിക്കു മുമ്പ്]]'''  | ||
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു. | പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു. | ||
Line 118: | Line 122: | ||
'''‘[[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും]]’'''. 2004 ല്‍ '''[[പി എൻ വേണുഗോപാൽ]]''' രചിച്ച ഈ പുസ്തകമാണ് മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം സായാഹ്നയില്‍ പ്രസിദ്ധീ­കരിച്ചു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി­നെത്തിയതിന്റെ നൂറാം വര്‍ഷമാണ് 2014 എന്ന പ്രത്യേകതയുമുണ്ട്. | '''‘[[ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും]]’'''. 2004 ല്‍ '''[[പി എൻ വേണുഗോപാൽ]]''' രചിച്ച ഈ പുസ്തകമാണ് മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം സായാഹ്നയില്‍ പ്രസിദ്ധീ­കരിച്ചു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി­നെത്തിയതിന്റെ നൂറാം വര്‍ഷമാണ് 2014 എന്ന പ്രത്യേകതയുമുണ്ട്. | ||
---- | ---- | ||
− | |||
− | |||
− | |||
− | |||
[[File:Velappan.jpg|thumb|100px|left|<span style="color:#555; font-size:80%;">[[കെ വേലപ്പന്|കെ വേലപ്പന്]]</span>]] '''[[കെ വേലപ്പന്]]'''<br> | [[File:Velappan.jpg|thumb|100px|left|<span style="color:#555; font-size:80%;">[[കെ വേലപ്പന്|കെ വേലപ്പന്]]</span>]] '''[[കെ വേലപ്പന്]]'''<br> | ||
നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന് മികച്ച പത്രപ്രവര്ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1993 ഓഗസ്റ്റ് 18 ന് ഇറങ്ങിയ കലാകൗമുദിയില്‍നിന്ന് വേലപ്പന്റെ ഫോട്ടോ ലഭ്യമായി എന്നത് സസന്തോഷം അറിയിക്കുന്നു. | നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന് മികച്ച പത്രപ്രവര്ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1993 ഓഗസ്റ്റ് 18 ന് ഇറങ്ങിയ കലാകൗമുദിയില്‍നിന്ന് വേലപ്പന്റെ ഫോട്ടോ ലഭ്യമായി എന്നത് സസന്തോഷം അറിയിക്കുന്നു. |
Revision as of 15:18, 8 September 2014
|
|
|
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.
|
|
|