Difference between revisions of "SFN:Main Page"
Line 114: | Line 114: | ||
[[File:Sundar-02.jpg|thumb|left|70px|Sundar|സുന്ദർ]] | [[File:Sundar-02.jpg|thumb|left|70px|Sundar|സുന്ദർ]] | ||
'''ഒക്ടോബർ 10'''
ലോക മാനസിക ആരോഗ്യ ദിനം. കേരളത്തിലെ മാനസിക­രോഗാശുപത്രി­കളെക്കുറിച്ച് '''[[Sundar|സുന്ദറിന്റെ]] ''' പഠനം '''‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കിൽ]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു.
| '''ഒക്ടോബർ 10'''
ലോക മാനസിക ആരോഗ്യ ദിനം. കേരളത്തിലെ മാനസിക­രോഗാശുപത്രി­കളെക്കുറിച്ച് '''[[Sundar|സുന്ദറിന്റെ]] ''' പഠനം '''‘[[EeBhranth|ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കിൽ]]’''' സായാഹ്ന പ്രസിദ്ധീകരിച്ചു.
Line 149: | Line 147: | ||
| style="color:#000; padding:2px 5px; background:#fffeee;" |
+ | *യാസുനാരി കാവാബാത്താ (1899–1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925&nദ്ash;1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം: | ||
+ | ::“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos. | ||
+ | ::Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused. | ||
+ | ::In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.” | ||
+ | :മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. [[സാഹിത്യവാരഫലം_1997_12_26|(തുടർന്നു വായിയ്ക്കുക …)]] | ||
'''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} | '''ഹരികുമാറിന്റെ കഥ:''' {{#lst:സാഹിത്യവാരഫലം_1986_03_16|SV-quotes}} | ||
[[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക …)]] | [[സാഹിത്യവാരഫലം_1986_03_16|(തുടർന്നു വായിയ്ക്കുക …)]] | ||
Revision as of 03:21, 12 October 2014
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.