Difference between revisions of "SFN:Main Page"
Line 27: | Line 27: | ||
|- | |- | ||
| style="color:#000;" | <div id="mp-tfa" style="padding:2px 5px"> | | style="color:#000;" | <div id="mp-tfa" style="padding:2px 5px"> | ||
+ | [[File:SVVenugopanNair_01.jpeg|thumb|right|100px|വേണുഗോപൻ നായർ]] '''[[എസ് വി വേണുഗോപൻ നായർ]] : [[കോടതി വിധിക്കു മുമ്പ്]]'''  | ||
+ | പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു. | ||
+ | അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന് അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…? | ||
+ | |||
+ | യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന് തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. | ||
+ | [[കഥകളതിസാദരം|(തുടര്‍ന്ന് വായിക്കുക…)]] | ||
+ | ---- | ||
[[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]'''   | [[File:George.jpeg|thumb|100px|left|ജോർജ്]][[ജോർജ്]]: '''[[സ്വകാര്യക്കുറിപ്പുകൾ]]'''   | ||
<poem> | <poem> | ||
Line 103: | Line 110: | ||
|- | |- | ||
| style="color:#000; padding:2px 5px;" | <div id="mp-itn"> | | style="color:#000; padding:2px 5px;" | <div id="mp-itn"> | ||
− | + | [[File:Mkn-11.jpg|thumb|right|100px|എം കൃഷ്ണന് നായര്‍]] | |
− | [[File: | + | എം.കൃഷ്ണൻനായരുടെ “'''[[ഏകാന്തതയുടെ ലയം]]'''” എന്ന ലേഖന സമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. ‘വിശ്വസാഹിത്യത്തില്‍ നിന്ന് മനോഹരങ്ങളും ആലോചനാമൃതങ്ങളുമായ മണിച്ചെപ്പുകളാണ് എം.കൃഷ്ണൻനായരുടെ ലേഖനങ്ങള്‍ നമ്മുടെ മുമ്പില്‍ തുറന്നുവയ്ക്കുന്നത്’ എന്ന് ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സൈദ്ധാന്തികനുമായ സി.ഉണ്ണിരാജ തന്റെ ആമുഖത്തിൽ. 13 ലേഖനങ്ങളാണ് സമാഹാരത്തിലുള്ളത്. |
− | |||
---- | ---- | ||
Revision as of 16:33, 21 August 2014
|
|
|
സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.
|
|
|