എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങൾ
എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങൾ | |
---|---|
ഗ്രന്ഥകർത്താവ് | എം കൃഷ്ണന് നായര്‍ |
മൂലകൃതി | എം കൃഷ്ണന് നായരുടെ പ്രബന്ധങ്ങള്‍ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | സാഹിത്യം, നിരൂപണം |
ആദ്യപതിപ്പിന്റെ പ്രസാധകര് | മലയാളം |
വര്‍ഷം |
1987 |
മാദ്ധ്യമം | പ്രിന്റ് (പേപ്പര്‍ബാക്) |
പുറങ്ങള്‍ | 624 (ആദ്യ പതിപ്പ്) |
(ലേഖനങ്ങളില്‍ കൊടുത്തിരിക്കുന്ന എഴുത്തുകാരുടെ ചിത്രങ്ങള്‍ക്ക് വിക്കിപ്പീഡിയയോട് കടപ്പാട്.)
- സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
- സാഹിത്യത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍
- കല — അനുകരണത്തിന്റെ അനുകരണം
- ഉദാത്ത രചന
- കലയിലെ വികാരസംക്രമണം
- ക്രോച്ചേയുടെ കലാസങ്കല്‍പ്പം
- കലയിലെ ഫാഷിസം
- സത്യം, സൗന്ദര്യം, സ്നേഹം
- മഹനീയമായ കവിത
- രൂപവും ഭാവവും മാര്‍ക്സിയന്‍ വീക്ഷണഗതിയില്‍
- ഭൂമിയും ചന്ദ്രനും സോവിയറ്റ് സാഹിത്യവും
- കല: നിയോമാര്‍ക്സിസ്റ്റിന്റെ നോട്ടത്തിൽ
- ബന്യമിന് മാര്‍ക്സിസ്റ്റ് നിരൂപകനോ?
- ലൂക്കാച്ചിന്റെ മാര്‍ക്സിസ്റ്റ് കലാസങ്കല്പം
- സര്‍റീയലിസം
- ശൂന്യതയുടെ ദീപ്തി
- കലയില്‍ മരണമില്ല
- ചരിത്രത്തിന്റെ കിനാവുകൾ
- ലൈംഗികത്വവും സൗന്ദര്യവും
- കലാകാരന് സൃഷ്ടികര്‍ത്താവോ ഉല്പാദകനോ?
- സാഹിത്യത്തിലെ സ്വവര്‍ഗ്ഗരതി
- അബ്സേഡിറ്റിയും നൈലിസവും
- കലാകാരന്റെ അപരാധബോധം
- അന്തരീക്ഷത്തില്‍ മഷിക്കുപ്പി, മേശപ്പുറത്ത് നക്ഷത്രം
- സംസ്കൃതം സംസാരിക്കുന്ന കടുവ
|